ഹരീഷ്കുമാർ അനന്തകൃഷ്ണൻ.
കൃതികള്‍
62
വായിച്ചവര്‍
205,286
ലൈക്സ്‌
20,542

വിവരണം  

പ്രതിലിപിയില്‍:    

സ്ഥലം:     kodungallur

സംഗ്രഹം:

ഹരീഷ്..."ഹരിയെന്നു വിളിക്കാം..സ്വദേശം കൊടുങ്ങല്ലൂര്‍...വിവാഹിതന്‍...ഭാര്യ നിത്യ...മൂന്ന് മക്കള്‍ ..ദിയാഹരിയും, മിയാഹരിയും, നിയാഹരിയും ..ഇപ്പോള്‍ ജോലി ചെയ്യുന്നത് അലക്സാണ്ട്രിയയില്‍ .ബെക്ടല്‍ കമ്പനിയില്‍ ..."Equipment maintenance manager " ആയി ..oഒമ്പത് വര്‍ഷമായിട്ട് "Bechtel corporation" ഓയില്‍ ആന്‍ഡ്‌ ഗ്യാസ്‌ വിഭാഗത്തില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്നു...കഥകള്‍ ,കവിതകള്‍ ചെറുപ്പം മുതല്‍ എഴുതുമായിരുന്നു..ആദ്യം കവിതകള്‍..ഇപ്പോള്‍ കഥകള്‍....എം.ടി,എം.മുകുന്ദന്‍,ഓ.വി.വിജയന്‍ ഇവരുടെ രചനകള്‍ ഏറെയിഷ്ടം..ഞാന്‍ എഴുതുന്ന വരികളെ ഏറെ സ്നേഹിക്കുന്നു...അത് നല്ലതായാലും, ചീത്തയായാലും..അറിയുന്ന തരത്തില്‍ കുത്തി കുറിക്കുന്ന വാക്കുകള്‍...തെറ്റുകള്‍ കണ്ടാല്‍ സദയം ക്ഷമിക്കണം...ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്ക് വെക്കണം...നന്ദി..ഒപ്പം സ്വാഗതം..


ajithkumar

2 ഫോളോവേഴ്സ്

Bijina -

18 ഫോളോവേഴ്സ്

DEEPAK K.T "വ്യാസ"

1 ഫോളോവേഴ്സ്
malayalam@pratilipi.com
+91 9036506463
സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യൂ
     

ഞങ്ങളെക്കുറിച്ച്
തൊഴിലവസരങ്ങള്‍
പ്രൈവസി പോളിസി
നിബന്ധനകള്‍
© 2017 Nasadiya Tech. Pvt. Ltd.