ഷോബി ടി.ജി
കൃതികള്‍
9
വായിച്ചവര്‍
9,227
ലൈക്സ്‌
0

വിവരണം  

പ്രതിലിപിയില്‍:    

സംഗ്രഹം:

ഞാൻ സാധാരണക്കാരിൽ സാധാരണക്കാരൻ ആലുവയ്ക്കടുത്തുള്ള ദേശം കുന്നുംപുറം എന്ന കൊച്ചുഗ്രാമത്തിൽ ടി. പി.ഗോപിയുടെയും കാഞ്ചനഗോപിയുടെയും ആദ്യപുത്രനായി ജനിച്ചു. പത്താംതരം വരെ പഠിക്കാൻ സാധിച്ചൊള്ളൂ. എന്നിട്ടും മലയാളത്തെ ,അക്ഷരങ്ങളെ , കഥകളെ ഒരുപാട് സ്നേഹിച്ചു ... അതുകൊണ്ടാവണം മനസ്സിൽ പെയ്യുന്ന കഥകളെ ഓരോന്നായി കുത്തിക്കുറിക്കുന്നത്. എല്ലാവരോടും ഒത്തിരി സ്നേഹം “ നേരിന്റെ പാതയിലാണെന്റെ സഞ്ചാരം അമ്മ പകർന്നുതന്ന സ്നേഹമാണന്റെ കരുത്ത് ! ” ..............സ്നേഹത്തോടെ ഷോബി.ടി. ജി


Vishnu Anil

0 ഫോളോവേഴ്സ്

Muhammad Rafeekh

1 ഫോളോവേഴ്സ്

Sujith Jesu

0 ഫോളോവേഴ്സ്
malayalam@pratilipi.com
+91 9036506463
സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യൂ
     

ഞങ്ങളെക്കുറിച്ച്
തൊഴിലവസരങ്ങള്‍
പ്രൈവസി പോളിസി
നിബന്ധനകള്‍
© 2017 Nasadiya Tech. Pvt. Ltd.