വെറും സാധരണക്കാരൻ വിമർശകൻ
കൃതികള്‍
10
വായിച്ചവര്‍
247
ലൈക്സ്‌
0

വിവരണം  

പ്രതിലിപിയില്‍:    

സംഗ്രഹം:

കൂട്ടുകാരെ ഞാൻ രാജേഷ് എന്റെ വീട് കോട്ടയം ജില്ലയിൽ മണിമലയിലാണ് അക്ഷരം പഠിച്ച കാലം മുതൽ വായന എനിക്ക് ഹരമാണ് മലയാളത്തിൽ ഇറക്കിയ ഒ ട്ടുമിക്ക നോവലുകളും മാസികളും ബാലപ്രശ്തീ കരണങളും ഞാൻ വായിച്ചിട്ടുണ്ട് ഇന്നും വായിക്കുന്നു എന്റ്റെ വരുമാനത്തിൻന്റെ നല്ല പങ്ക് വായനക്കായി ഞാൻ ചെലവഴിക്കുന്നു ,ഈ ആപ്പ് എനിക്ക് ഒരു പുതിയ വായനാ അനുഭവമാണ് തുറന്ന് തന്ന് തന്നത് എഴുതാൻ കഴിവുള്ള എന്നാൽ അതിനുള്ള അവസരം ലഭിക്കാത്ത ഒരു പാട് ചെറുപ്പക്കാർ നമുക്ക് ഇട' യിലുണ്ട് അവർക്കെ രു വാതിലാണ് ഈ ആപ്പ് ഇനിയും ഒരുപാട് ആൾക്കാർ ഇതിൽ എഴുതട്ടെ എന്ന് ആശംസിച്ചു കെണ്ട് നിർത്തുന്നു എന്ന് സ്വന്ദം രാജേഷ് മണിമല


പവ൯

209 ഫോളോവേഴ്സ്

sreeraj a

73 ഫോളോവേഴ്സ്

Arun Mattathill "പരാജിതൻ"

121 ഫോളോവേഴ്സ്
malayalam@pratilipi.com
+91 9036506463
സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യൂ
     

ഞങ്ങളെക്കുറിച്ച്
തൊഴിലവസരങ്ങള്‍
പ്രൈവസി പോളിസി
നിബന്ധനകള്‍
© 2017 Nasadiya Tech. Pvt. Ltd.