Rithu (സ്നേഹിതൻ)
കൃതികള്‍
0
വായിച്ചവര്‍
323
ലൈക്സ്‌
0

വിവരണം  

പ്രതിലിപിയില്‍:    

സംഗ്രഹം:

എന്റെ കാഴചപ്പാടുകൾ ജീവിത യാഥാർഥ്യങ്ങൾ നിറഞ്ഞതാകുന്നു. ഒരിക്കൽ സ്നേഹിച്ചാൽ ചേർന്നലിയുന്ന നഗ്‌ന ജീവിതം ആരും അറിയാതെ വസന്തമായി നിറയുന്നു ഓരോ മനസ്സിലും. വിജയത്തിന്റെ പ്രതീകമാണ് ജീവൻ. തോൽക്കാൻ അനുവദിക്കില്ല.... സ്നേഹം എന്ന സത്യത്തിൽ വിശ്വസിച്ചു. വാക്കുകൾ എന്റെ നിശ്വാസമാണ് തൂലികയിൽ പിറവിയെടുക്കുന്ന മനസ്സിന്റെ രൂപമാണ് ഞാൻ.. നിൻ മിഴികളിൽ കാണുന്ന ഓരോ സ്പർശനം എന്റെ രൂപത്തെ ഈ വാക്കുകളിൽ വരച്ചിരിക്കുന്നു. പക്ഷെ ഞാൻ മഴയായ് മാത്രം നിന്നിലേക്ക്‌ പെയ്തിറങ്ങുന്നു മോഹത്തിൻ വിടർന്ന സ്വപ്നമായ് നനുത്ത ഓർമയുടെ പടവിൽ നിനക്കായ് ഋതുക്കളായി പരിണമിക്കും.


Jaseela Shanif

4 ഫോളോവേഴ്സ്

SINI GEORGE

3 ഫോളോവേഴ്സ്

Jaseela Shanif

4 ഫോളോവേഴ്സ്

SINI GEORGE

3 ഫോളോവേഴ്സ്
malayalam@pratilipi.com
+91 9036506463
സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യൂ
     

ഞങ്ങളെക്കുറിച്ച്
തൊഴിലവസരങ്ങള്‍
പ്രൈവസി പോളിസി
നിബന്ധനകള്‍
© 2017 Nasadiya Tech. Pvt. Ltd.