ജയരാജ് പരപ്പനങ്ങാടി
കൃതികള്‍
25
വായിച്ചവര്‍
149,321
ലൈക്സ്‌
4,241

വിവരണം  

പ്രതിലിപിയില്‍:    

സംഗ്രഹം:

പേര്ഃ ജയരാജൻ പടിയത്ത് തൂലികാനാമം ജയരാജ്പരപ്പനങ്ങാടി  ആദ്യകഥാസമാഹാരം (തലയില്ലാത്തദെെവം) 2008ഡിസംബറിൽ ,ആലംകോട് ലീലാകൃഷ്ണൻസാറിന്റെ അവതാരികയോട് കൂടി പ്രസിദ്ധീകരിച്ചു . പടിയത്ത് ഗംഗാധരന്റെയും സാവിത്രിയുടെയും മകനായി  പരപ്പനങ്ങാടിയിൽ ജനനം തിരക്കഥാരചനയിൽ ചിന്ത . തൊഴിൽ : ബിസിനസ്സ് . നവകം പബ്ളിക്കേഷന്റെ 2007ലെ ചെറുകഥാമൽസരത്തിൽ ഗുളികൻ എന്ന ചെറുകഥയ്ക്ക് അവാർഡ് നിളയുടെ ദാരുണാന്ത്യം ചിത്രീകരിച്ച തർപ്പണം എന്ന കവിതയുടെ ദൃശ്യാവിഷ്കാരം ദൃശ്യമാധ്യമത്തിൽ ശ്രദ്ധനേടി ഡിവോഷണൽ ആൽബങ്ങളിൽ രചനയും സംവിധാനവും ചെയ്യുന്നു.


നീതു രാഘവൻ

1,664 ഫോളോവേഴ്സ്

Anees Anu

3 ഫോളോവേഴ്സ്

Anuja Sunny

1 ഫോളോവേഴ്സ്

Sreelakshmi Vijayakumar

0 ഫോളോവേഴ്സ്
malayalam@pratilipi.com
+91 9036506463
സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യൂ
     

ഞങ്ങളെക്കുറിച്ച്
തൊഴിലവസരങ്ങള്‍
പ്രൈവസി പോളിസി
നിബന്ധനകള്‍
© 2017 Nasadiya Tech. Pvt. Ltd.