അനീഷ് കൈരളി
കൃതികള്‍
11
വായിച്ചവര്‍
15,230
ലൈക്സ്‌
1,764

വിവരണം  

പ്രതിലിപിയില്‍:    

സംഗ്രഹം:

അനീഷ് കൈരളി ___________________ തിരുവനന്തപുരം ജില്ലയിൽ, മാണിക്കൽ പഞ്ചായത്തിലെ വേളാവൂർ ഗ്രാമത്തിൽ ജനനം. അച്ഛൻ : മോഹനൻനായർ അമ്മ : ഗിരിജകുമാരി ഗവ: യു.പി.എസ് കോലിയക്കോട്, ഗവ: ഹൈസ്കൂൾ പിരപ്പൻകോട്, ശ്രീ നാരായണാ കോളേജ് ചെമ്പഴന്തി, കേരളാ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. നാടകം, ചലച്ചിത്രം, സാഹിത്യം എന്നിവ പ്രവർത്തന മേഖല. 'സൂചിയും നൂലും' എന്ന ഹ്രസ്വ ചിത്രത്തിന് 2015 ലെ മികച്ച ചിത്രത്തിനും സംവിധായകനുമുള്ള പത്മരാജൻ പുരസ്കാരം. നാലുപേർ ചേർന്നെഴുതിയ ' മാണിക്യ മുത്തുകൾ ' ആദ്യ പുസ്തകം.നവമാധ്യമങ്ങളിലും ആനുകാലികങ്ങളിലും കഥകളും, കവിതകളും എഴുതി വരുന്നു. ഭാര്യ : രജിത മക്കൾ : കേശു , കാത്തു വിലാസം : കൈരളി, കോലിയക്കോട് പി.ഒ വെഞ്ഞാറമൂട്, തിരുവനന്തപുരം പിൻ: 695 607 ഇ മെയിൽ : aneeshkoliyacode@gmail.com ഫോൺ : 9447890442


വൈശാഖൻ കളരിക്കൽ

2 ഫോളോവേഴ്സ്

Sanal Mathew

4 ഫോളോവേഴ്സ്

iza bella

2 ഫോളോവേഴ്സ്

Haneefaporuthiyil Pmh

0 ഫോളോവേഴ്സ്
malayalam@pratilipi.com
+91 9036506463
സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യൂ
     

ഞങ്ങളെക്കുറിച്ച്
തൊഴിലവസരങ്ങള്‍
പ്രൈവസി പോളിസി
നിബന്ധനകള്‍
© 2017 Nasadiya Tech. Pvt. Ltd.