വഴിക്കാഴ്ചകൾ

അനന്തപദ്മനാഭൻ

വഴിക്കാഴ്ചകൾ
(16)
വായിച്ചവര്‍ − 652
വായിക്കൂ

സംഗ്രഹം

നഗരമദ്ധ്യത്തിലെ വലിയ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ സ്വാഭാവികം ആണെങ്കിലും വേദനിപ്പിക്കുന്ന ഒരു കാഴ്ച്ച അയാൾ കണ്ടു. ഒരു പൂച്ചക്കുട്ടി ഉടലും കുടലും രണ്ടായി കിടക്കുന്നു. വണ്ടികൾ ചീറിപ്പാഞ്ഞ് പോകുമ്പോഴും സിഗ്നൽ വീഴുന്ന ഇടവേളകളിൽ ഏഴെട്ട് കാക്കകൾ ശവം കൊത്തി വലിക്കുന്നുണ്ട്.
Sowmini Menon
നല്ല കഥ.. നിസ്സഹായ നായ മനുഷ്യൻ.... സ്വന്തം നാശം വിധിയാ ണെന്നു സമാധാനി ക്കട്ടെ അല്ലേ
Mohammed Nazeer Abdulrahman
കൊള്ളാം കേട്ടോ!
malayalam@pratilipi.com
+91 9036506463
സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യൂ
     

ഞങ്ങളെക്കുറിച്ച്
തൊഴിലവസരങ്ങള്‍
പ്രൈവസി പോളിസി
നിബന്ധനകള്‍
© 2017 Nasadiya Tech. Pvt. Ltd.