റേച്ചൽ കോരീ - ഭരണകൂട ഭീകരതയിൽ ഞെരിഞ്ഞമർന്ന ജീവിതം.

Dhanish Antony

റേച്ചൽ കോരീ - ഭരണകൂട ഭീകരതയിൽ ഞെരിഞ്ഞമർന്ന ജീവിതം.
(2)
വായിച്ചവര്‍ − 145
വായിക്കൂ

സംഗ്രഹം

2003 March 16 ന് ബുൾഡോസർ റേച്ചലിന് മേൽ കയറിയിറങ്ങി....ബുൾഡോസറിൽ പല blind Spot കൾ ഉള്ളതിനാൽ ആകസ്മികമായി അപകടം സംഭവിച്ചതാണെന്നുമാണ് ഇസ്രയേൽ ഭാഷ്യമെങ്കിലും ദൃക്സാക്ഷികൾ വിവരിക്കുന്നത് ബുൾഡോസറിൻ്റെ ബ്ലേഡ്ൻ്റെ മുകളിൽ fluorescent ജാക്കറ്റ് ധരിച്ചിരുന്ന റേച്ചലിനെ വ്യക്തമായി കാണാമായിരുന്നുവെന്നും ,മനപൂർവ്വമുള്ള നരഹത്യയാണിതെന്നുമാണ് .
ഈ രചനയ്ക്ക് ഇത് വരെ റിവ്യൂസ് ഒന്നും ഇല്ല
malayalam@pratilipi.com
+91 9036506463
സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യൂ
     

ഞങ്ങളെക്കുറിച്ച്
തൊഴിലവസരങ്ങള്‍
പ്രൈവസി പോളിസി
നിബന്ധനകള്‍
© 2017 Nasadiya Tech. Pvt. Ltd.