മിന്നാമിനുങ്ങുകൾ

ഹൈഡി

മിന്നാമിനുങ്ങുകൾ
(124)
വായിച്ചവര്‍ − 10623
വായിക്കൂ

സംഗ്രഹം

ഇന്നേക്ക് ഒരു വർഷം മുമ്പത്തെ ഒരു പ്രണയ കഥയിലെ നായികയായിരുന്നു ഞാൻ. ഒറ്റ ദിവസം കൊണ്ട് പ്രണയവും ഒളിച്ചോട്ടവും വിവാഹവും. സാമൂഹ്യ മാധ്യമങ്ങളിലെ സദാചാരപാലകരുടെ സമ്മാനങ്ങൾ. ഒരു വർഷത്തിനു ശേഷം എന്തിനാണിങ്ങനെ ഒരു പോസ്റ്റ് എന്നാവാം പലരും ചിന്തിക്കുന്നത്. എനിക്ക് പറയാനുള്ളത് ഇപ്പോഴെങ്കിലും പറയണമെന്ന് തോന്നി. എല്ലാം ആരംഭിച്ചിടത്തു തന്നെയാവട്ടെ ഇതും .
UNNIKRISHNAN Kattappana
ഇതു പോലൊരു അവസ്ഥ ജീവിതത്തിൽ ഒരു തവണ അനുഭവിക്കേണ്ടി വന്ന ഒരു ഹതഭാഗ്യൻ ആണ് ഞാൻ.. അതു കൊണ്ടു തന്നെ ഇതൊരു കഥയായി തോന്നിയില്ല.. ഒരുപാട് ഇഷ്ടപ്പെട്ടു..
Ashil Murali
😥e annubavam vere arkkum varathe erikkatte,enniyulle nigallude life sathoosham ullathavatte,nammal arrum ethu pole ulla samayagalil manisilakathe pokkunathannu kuduthal sakkadam varikka, enniyakkillum nigal thettucheyithillannu allavarkkum manisakkumalo,best wishes in your long journey life
വജ്റ Wajra
samoohathite neerkaycha....Sherikum idh nadannathano...?or oru stry aaano?? confused 😕
Sulfikar
നന്നായിട്ടുണ്ട്
Bincy
എന്താ പറയേണ്ടത് എന്നറിയില്ല മായ.
നിഥിൻ   കൃഷ്ണ
വാര്‍ത്ത പോലെ വായിച്ച് പോകുമ്പോള്‍ പൈങ്കിളി കഥകളോര്‍മ്മ വരുന്നുണ്ടോ ? മുട്ടത്തുവര്‍ക്കിക്കഥകള്‍ പോലെ സുന്ദരം !
Sheena Aami
വർത്തമാന കാലത്തിന്റെ nerkazhchakal....
Minna Minnath
ഇതൊക്കെ സംഭവിച്ചതാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഏതായാലും ഇത്രയും നല്ല മനസ്സിന് ഉടമയായ ഒരാളെ നിങ്ങൾക്ക് ദൈവം തന്നല്ലോ. നല്ല ഒരു കുടുംബജീവിതം ആശംസിക്കുന്നു.
Shanti Dihiye
Innate online anubhavam, nannaitund,
എല്ലാ റിവ്യൂസും കാണുക
malayalam@pratilipi.com
+91 9036506463
സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യൂ
     

ഞങ്ങളെക്കുറിച്ച്
തൊഴിലവസരങ്ങള്‍
പ്രൈവസി പോളിസി
നിബന്ധനകള്‍
© 2017 Nasadiya Tech. Pvt. Ltd.