പിറക്കാതെ പോയ പ്രണയം

Dhanush Saseendran

പിറക്കാതെ പോയ പ്രണയം
(99)
വായിച്ചവര്‍ − 3256
വായിക്കൂ

സംഗ്രഹം

ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കാലം. സ്ക്കൂളില്‍ കലോല്‍സവത്തിനു പോവാനുള്ളവരെ സെലക്ട് ചെയ്യുകയാണ്. ഞങ്ങളുടെ തൊട്ടപ്പുറത്തുള്ള ക്ലാസില്‍ ലളിതഗാനത്തിനുള്ള ഒഡീഷന്‍ നടക്കുന്നു. പണ്ടുതൊട്ടെ ഇമ്മാതിരി ചീപ്പ് പരിപാടികളില്‍ ഇന്‍ററെസ്റ്റ് ഇല്ലാത്തോണ്ട് ഞാനും എന്‍റെ ചങ്ക് ബ്രോയും ഞങ്ങളുടെ ക്ലാസിലിരുന്നു നിര കളിക്കുവായിരുന്നു. ക്ലാസിലെ വേറെ കുറച്ച് കഠിനഹൃദയര്‍ ബഞ്ചില്‍ കിടന്നുറങ്ങുന്നു. കുറച്ചു പഠിപ്പിസ്റ്റ് പെണ്‍കുട്ട്യോള് ഇരുന്ന് എന്തോ എഴുതുന്നു. ബാക്കിയെല്ലാരും ഒഡീഷന്‍ സെന്‍ററിലാണ്. ഞാന്‍ അടുത്ത മൂവിനെപ്പറ്റി തലപുകഞ്ഞ് ആലോചിക്കുമ്പൊഴാണ്; പഠിപ്പിസ്റ്റുകള്‍ ഇറങ്ങി ഓടുന്നു.
dia aadi
വേണ്ടല്ലോ വയ്യാത്തോണ്ടാ അത് പൊളിച്ചു
jeevan 123
നന്നായിരിക്കുന്നു
Jez
eniku ishttaayi.....nalla ezhuthu....climax polichu....😁😁😁....aarano ithinokke kurachu rating idunnathu....kusumbu kondaavum...👌👌
Soumya Sajeev
😂😂😂👌👌👌വളരെയേറെ ഇഷ്ടായി
Sagar
ന എഴുതി തുമ്പ് കൂട്ടിമുട്ടിച്ചു 😂😁😅 ഇജ്ജാതി ഐറ്റം
എല്ലാ റിവ്യൂസും കാണുക
malayalam@pratilipi.com
+91 9036506463
സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യൂ
     

ഞങ്ങളെക്കുറിച്ച്
തൊഴിലവസരങ്ങള്‍
പ്രൈവസി പോളിസി
നിബന്ധനകള്‍
© 2017 Nasadiya Tech. Pvt. Ltd.