പള്ളിക്കൂടം

മഞ്ജു

പള്ളിക്കൂടം
(12)
വായിച്ചവര്‍ − 949
വായിക്കൂ

സംഗ്രഹം

അതൊരു നാട്ടിൻപുറത്തെ പള്ളിക്കൂടമായിരുന്നു .കൂടുതലും പാവപെട്ട കുട്ടികൾ .ഒരു നേരത്തെ ഭക്ഷണം കിട്ടുമല്ലോ എന്ന സന്തോഷത്തിൽ വരുന്നവർ പോലും അതിൽ ഉണ്ട് .ഞാനും അവരിൽ ഒരാള് ആയി പഠിക്കുന്ന കാലം .അത്യാവശ്യം പഠിക്കുന്ന കൂട്ടത്തിൽ ആയിരുന്നത് കൊണ്ട് അദ്ധ്യാപകരുടെ സ്നേഹലാളനകൾ അനുഭവിക്കാനുള്ള ഭാഗ്യം ഉണ്ടായിരുന്നു.പൂമ്പാറ്റകളെ പോലെ പാറി നടന്ന ആ കാലം ഓർക്കുമ്പോൾ തന്നെ ഒരു പ്രത്യേക സന്തോഷം .നിങ്ങളും ഇപ്പോൾ നിങ്ങളുടെ കുട്ടിക്കാലം ഓർത്തു കാണും അല്ലെ ?? ഇന്നത്തെ കുട്ടികൾ ആണോ നമ്മൾ ആണോ ഭാഗ്യവാന്മാർ ?? കുട്ടികൾ ഇന്ന് മുതിർന്നവരേക്കാൾ മുതിർന്നിരിക്കുന്നു ............
മീനാക്ഷി
സ്കൂൾകാലഘട്ടം നന്നായി പകർത്തിയിട്ടുണ്ട്
മറുപടി എഴുതൂ
Sree Keerthana
veendum orthupoy njn nte balyakalam....thknzzzz
മറുപടി എഴുതൂ
C.Nandanan
പഠിച്ചിരുന്നകാലത്തു തോന്നാത്ത എന്തോ ഒരു ഇഷ്ടം ഇപ്പോൾ തോന്നുന്നു പള്ളികൂടങ്ങളോട്. ഇപ്പോഴാണ് പലരും കഴിഞ്ഞുപോയ അല്ലെങ്കിൽ ഒരിക്കലും തിരിച്ചുകിട്ടാത്ത ആ നല്ല കാലത്തെ കുറിച്ച് ഓർക്കുന്നത് തന്നെ.
മറുപടി എഴുതൂ
malayalam@pratilipi.com
+91 9036506463
സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യൂ
     

ഞങ്ങളെക്കുറിച്ച്
തൊഴിലവസരങ്ങള്‍
പ്രൈവസി പോളിസി
നിബന്ധനകള്‍
© 2017 Nasadiya Tech. Pvt. Ltd.