നീളുന്ന വഴികളിൽ..

മനുമോൻ കെ.ജി. ഏറ്റുമാനൂർ

നീളുന്ന വഴികളിൽ..
(70)
വായിച്ചവര്‍ − 5462
വായിക്കൂ

സംഗ്രഹം

നിമിഷങ്ങൾ മണിക്കൂറുകളായി അനുഭവപ്പെടുകയായിരുന്നു രേവതിക്ക്. ഏതാനും നാളുകളായി ഉള്ളിൽ കൊണ്ട് നടന്ന ആശങ്കയുടെ ശാസ്ത്രീയ ദൂരീകരണത്തിന്‌, ആ പരിശോധനാഫലം കയ്യിൽ കിട്ടാൻ ഇനി ഏതാണ്ട് പതിനഞ്ച് മിനിട്ടുകളേയുള്ളു. ലാബിന്‌ പുറത്തെ ചുവന്ന കസേരയിൽ ഇരുന്നുകൊണ്ട് അവൾ പുറത്തേക്ക് നോക്കി. അവിടെ ഗേറ്റിനടുത്തുള്ള വലിയ അക്കേഷ്യാ മരത്തിന്‌ താഴെ ആ പൾസർ ബൈക്കിൽ ചാരി നില്ക്കുന്ന ആകാശിന്റെ മുഖത്തെ ഭാവങ്ങൾ അവൾ വായിച്ചെടുക്കാൻ ശ്രമിച്ചു. തന്നെക്കാൾ ആധി അവനാണെന്ന് അവൾക്ക് തോന്നി. തന്റെ അരികിലെ ഒഴിഞ്ഞ കസേരകളിലൊന്നിൽ അവൻ ഒന്നു വന്നിരുന്നുവെങ്കിൽ എന്നവൾ ഒരു നിമിഷം ആഗ്രഹിച്ചുപോയി.
archana mohandas
മനോഹരം
മറുപടി എഴുതൂ
അഭി പ്രണവം
നന്നായിരിക്കുന്നു
മറുപടി എഴുതൂ
Divya Jewel
,👏👏👏
മറുപടി എഴുതൂ
SHAJI S.M
തെറ്റിദ്ധാരണയുടെ പേരിൽ കുടുംബങ്ങൾ ശിഥിലമാകുന്ന ഈ കാലഘട്ടത്തിൽ ഒരു പാഠമായി കാണാം. മനോഹരമായ രചന...
മറുപടി എഴുതൂ
jewel
ithanu pennu
മറുപടി എഴുതൂ
Sukanya Siva
Theerumanam valare nannai
മറുപടി എഴുതൂ
arathi santhosh
simple cute story
മറുപടി എഴുതൂ
Krishnankuttynair
നന്നായി
മറുപടി എഴുതൂ
പ്രസാദ് പാതിരാംകുന്നത്ത്
നന്നായിരിക്കുന്നു.... ഇനിയും നല്ല കഥകൾക്കായി കാത്തിരിക്കുന്നു.
മറുപടി എഴുതൂ
KPG
KPG
നന്നായിരിക്കുന്നു..
മറുപടി എഴുതൂ
എല്ലാ റിവ്യൂസും കാണുക
malayalam@pratilipi.com
+91 9036506463
സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യൂ
     

ഞങ്ങളെക്കുറിച്ച്
തൊഴിലവസരങ്ങള്‍
പ്രൈവസി പോളിസി
നിബന്ധനകള്‍
© 2017 Nasadiya Tech. Pvt. Ltd.