നിഴലുകള്‍

മങ്ങാടന്‍

നിഴലുകള്‍
(18)
വായിച്ചവര്‍ − 1041
വായിക്കൂ

സംഗ്രഹം

പിരിഞ്ഞകന്ന വഴികളിലെ വിടചൊല്ലലിൻ കിതപ്പുകൾ.., ഓർമ്മതൻ താളിൽ മറഞ്ഞുപോയ വിഫല നിമിഷങ്ങളുടെ നെടുവീർപ്പുകൾ.., മൗനങ്ങൾ മൊഴിഞ്ഞതും ഹൃദയങ്ങൾ കാത്തിരുന്നതും... എല്ലാം വീണ്ടും ഓർമ്മിപ്പിക്കുകയാണീ വഴിത്താരകള്‍...
സജിൽ മീൻകുന്ന്
ഒന്നും പറയാനില്ല... തകർത്തു
മറുപടി എഴുതൂ
ഉമ ബുധനൂർ
ചെറിയനാടിന്റെ പശ്ചാത്തലം ,,,,,ഞാൻ ഏറെ നടന്നിട്ടുള്ള വഴികൾ ,,,,,സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ,തൈപ്പൂയക്കാവടിയാട്ടം ........ ആ വഴികളിൽ കൂടി വന്ന അലീന നീ എത്ര മനോഹരി .
മറുപടി എഴുതൂ
ലെച്ചൂട്ടി കാന്താരി പെണ്ണ്
ചേട്ടായി സ്വന്തം കഥ ആണോ ??? പ്രണയത്തിന്റെ ഭാവത്തെ മനസ്സിലാക്കാൻ ഇതു വരെയും കഴിഞ്ഞിട്ടില്ല..... 👌👌👌👌😍😍😍
മറുപടി എഴുതൂ
💞Son@ ANHD💞
അലീന.. 😍
മറുപടി എഴുതൂ
മനീഷ ksd
നിഴലും പ്രണയവും... പ്രണയം മനസ്സിന്റെ കോണിൽ നിഴലായി കൂട്ടിരിക്കും... നിഴൽ പ്രണയത്തിൻ സമരണയെയും... അവർ കൂടെയുണ്ടെന്ന വിശ്വാസത്തിനായ് ,,മനസ്സിന്റെ പിന്നാമ്പുറത്തൂടെ ഓടി വരുന്ന വളർച്ച മുരടിച്ച ഓർമകളായ്,,ഇന്നും ഓർമയിൽ നിന്നും സ്വായത്തമാക്കാനാഗ്രഹിക്കുന്ന അനുഭവങ്ങളായ്
മറുപടി എഴുതൂ
Sharisunil Shari
പ്രണയം അനശ്വരമാണ്.... പ്രണയ സാക്ഷാത്കാരത്തിലും ഉണ്ടാകും നഷ്ടത്തിന്റെ നിഴലുകൾ.....
മറുപടി എഴുതൂ
അബി രമേശ്
മാങ്ങൂ..... ഓർമകളെ തൊട്ടുണർത്തുന്ന രചന. അസ്തിക്കുപിടിച്ചൊരു പ്രണയത്തിന്റെ അവശേഷിപ്പ് പോലെ..... വായിക്കുന്നത് മാങ്ങൂന്റെ അനുഭവം ആണേലും ഉള്ളിലെവിടെയോ എന്തൊക്കെയോ പൊട്ടിത്തെറികൾ എന്നിലും സംഭവിച്ചു. പിന്നെ മാങ്ങൂന്റെ പ്രണയത്തിന് സാക്ഷിയായത് ഞങ്ങളുടെ ഹരിപ്പാടണല്ലേ? സുബ്രഹ്മണ്യസ്വാമി ക്ഷേത്രവും, തൈപ്പൂയവും ഒക്കെ ആദ്യം തന്നെ വായിച്ചപ്പോൾ മനസ് നാട്ടിലേക്കങ്ങ് യാത്രപോയി..... പിന്നെ തിരിച്ചു വന്നു ശ്രദ്ധയെ പിടിച്ചിരുത്തി വായിക്കേണ്ടി വന്നു...... സൂപ്പർ മാങ്ങൂ😍✌
മറുപടി എഴുതൂ
സിറാജ് ബിൻ അലി
അലീന..!! വീണ്ടുമൊരിക്കൽ കാണാൻ കൊതിച്ചവളുടെ മുഖം..!! നന്നായിരുന്നു..!!
മറുപടി എഴുതൂ
എല്ലാ റിവ്യൂസും കാണുക
malayalam@pratilipi.com
+91 9036506463
സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യൂ
     

ഞങ്ങളെക്കുറിച്ച്
തൊഴിലവസരങ്ങള്‍
പ്രൈവസി പോളിസി
നിബന്ധനകള്‍
© 2017 Nasadiya Tech. Pvt. Ltd.