നഷ്ട പ്രണയം.

നഷ്ട പ്രണയം.
(8)
വായിച്ചവര്‍ − 614
വായിക്കൂ

സംഗ്രഹം

ഉപബോധ മനസ്സിന്റെ നഷ്ടഭാവത്തിൽ നിന്ന് വളരെ വൈകിയെങ്കിലും നിന്റെ പ്രണയം നീ തിരിച്ചറിഞ്ഞു. വൈകിയ വേളയിലെങ്കിലും നിമിഷങ്ങൾക്ക് മാത്രമായി നീ പ്രണയം എന്തെന്നറിഞ്ഞു. അന്ന് വച്ചു നീട്ടിയ ആ പ്രണയത്തിന്റെ ആഴങ്ങൾ ഇന്ന് നിന്റെ മിഴിനീരുറവയിൽ നിറയുന്നതു ഞാൻ കണ്ടു. നോക്കെത്താ ദൂരത്തായിരുന്നു നമ്മുടെ മിഴികളെങ്കിലും വിരലുകൾ എന്തിനെന്നില്ലത്തെ പരസ്പരം പ്രണയസല്ലാപത്തിലേർപ്പെട്ടു വാരിപ്പുണർന്നു. തിരിച്ചയാക്കാതിരിക്കാൻ മനസ്സ് ആഗ്രഹിച്ചതിനാലാകാം താമരതണ്ടുപോലുള്ള നിന്റെ കരങ്ങളെ ഞാനറിയാതെ തന്നെ എന്റെ കരങ്ങൾ വേദനിപ്പിച്ചത്. ഹൃദയം നുറുങ്ങുന്ന വേദനയെക്കാൾ വലുതല്ലല്ലോ അസ്ഥി നുറുങ്ങുന്ന വേദന….  Mak Jr.
malayalam@pratilipi.com
+91 9036506463
സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യൂ
     

ഞങ്ങളെക്കുറിച്ച്
തൊഴിലവസരങ്ങള്‍
പ്രൈവസി പോളിസി
നിബന്ധനകള്‍
© 2017 Nasadiya Tech. Pvt. Ltd.