ദൈവത്തോട്

സാന്ദ്ര കല്ലൂർ

ദൈവത്തോട്
(43)
വായിച്ചവര്‍ − 411
വായിക്കൂ

സംഗ്രഹം

പ്രിയപ്പെട്ട ദൈവത്തിന്.. വളരെ വിഷമം തോന്നിയിട്ടാണ് ഇതുവരെ ഒരു കത്തും എഴുതാത്ത ഞാൻ ഇങ്ങനെ ഒരു കത്ത് എഴുതുന്നത്. എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക ഇവിടുത്തെ കാര്യം മഹാ കഷ്ടമാണ്. പുറത്തിറങ്ങി ...
Iswariya Sreedharan
സാന്ദ്ര കല്ലൂർ , താങ്കളിലേക്കുള്ള ആദ്യ വായന. ഇത്ര ദുരന്തങ്ങൾ നടത്തുന്നത് നിങ്ങൾ തന്നെയല്ലേ, മോൾക്കെങ്കിലും എന്നോട് അതൊന്നറിയിക്കാൻ തോന്നിയല്ലോ, സത്യത്തിൽ ഞാൻ ന്യൂസ്സൊന്നും കാണാറില്ല. എനിക്കും ഏറേ കുറേ മടുത്തു തുടങ്ങി. സൃഷ്ടിയൊന്നും എന്റേതല്ല, ഇപ്പോൾ എന്നെ സൃഷ്ടിക്കുന്നതു വരെ നിങ്ങളാണ്. ഞാൻ എല്ലാവരിലുമുണ്ടെന്ന് നിങ്ങൾ തന്നെ പറയുന്നു ഏതോ ഗർഭഗൃഹത്തിൽ എന്നെ പൂജിക്കുന്നു. ആയിരം ദീപാരാധനയും പതിനായിരം കൊലപാതകവും മനുഷ്യന്റെ വെറും രണ്ടു കൈയ്യുകൾ തീർക്കുന്നു. നിങ്ങൾ നുണയാൽ തീർത്ത രൂപമായി കൊണ്ടിരിക്കുന്നു. മിനിമം ഒരു ദിവസം 20 നുണയെങ്കിലും നിങ്ങൾക്ക് പറയണം, 5 പേരുടെ ജീവിതത്തെയെങ്കിലും കുറ്റപ്പെടുത്തണം സ്വന്തം അച്ഛനമ്മാരെ വൃദ്ധസദനത്തിലേക്കയച്ച് നിങ്ങൾ അനാഥ മന്ദിരത്തിന് ഉദാര സംഭാവന നൽകുന്നു. സാന്ദ്ര മോളെങ്കിലും മാറരുത്. എന്നിലെ നിന്നെ എന്നും കാത്തു സൂക്ഷിക്കണം. തെല്ല് ദു:ഖത്തോടെ ദൈവം.
മറുപടി എഴുതൂ
VipiN
👍👍
മറുപടി എഴുതൂ
അതുല്യ വയലാര്‍ 😎
ദൈവം വരില്ല സാന്ദ്ര kuttiiii....... ഉറപ്പ്. പക്ഷേ ഈ രചന നന്നായി. മനുഷ്യന് മനുഷ്യന്റെ ഉള്ളിലെ ദൈവത്തെ അറിയാന്‍ ഒരു മോഹം ഉണർത്തുന്ന രചന. 😍 😍
മറുപടി എഴുതൂ
സൂരജ്‌ എം എസ്
കത്ത് കിട്ടീലെ പറഞ്ഞാ മതി. ഫോൺ നമ്പറ് നമുക്ക് റെഡി ആക്കാം..😂👍👍👍
മറുപടി എഴുതൂ
ജീയോ ജോർജ്
ദൈവത്തിനയച്ച കത്തുകൾക്ക് അവിടുന്ന് എന്നെങ്കിലും ഒരു മറുപടി തരും ഈ ലോകത്തിനു മുഴുവനായി... ✌
മറുപടി എഴുതൂ
InduSudhish.ഇന്ദ്ര
ഹൃദ്യം ഈ എഴുത്ത്
മറുപടി എഴുതൂ
സിറാജ് ബിൻ അലി
പലതരത്തിലുള്ള കത്തുകൾ കണ്ടിട്ടുണ്ട്. ദൈവത്തിനുള്ള കത്ത് ആദ്യായിട്ടാണ്..👏
മറുപടി എഴുതൂ
നവനീത് ശിവ
മനോഹരമായ കത്ത്. നന്നായിട്ടുണ്ട്.. ഭയപ്പെടേണ്ട ഞാൻ നിന്റെ കൂടെ ഉണ്ട് .. 😂😂🏃🏃🏃
മറുപടി എഴുതൂ
എല്ലാ റിവ്യൂസും കാണുക
malayalam@pratilipi.com
+91 9036506463
സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യൂ
     

ഞങ്ങളെക്കുറിച്ച്
തൊഴിലവസരങ്ങള്‍
പ്രൈവസി പോളിസി
നിബന്ധനകള്‍
© 2017 Nasadiya Tech. Pvt. Ltd.