ജാനകി

jobina achu

ജാനകി
(63)
വായിച്ചവര്‍ − 3714
വായിക്കൂ

സംഗ്രഹം

ഒരു കാലത്തു വസന്തവും ശിശിരവും ചേക്കേറിയിരുന്ന രക്തവർണ്ണമുള്ള പൂക്കളാൽ നിറഞ്ഞു നിന്നിരുന്ന ഒരു വാകമരമായിരുന്നു ഞാൻ. ഇന്നതിന്റെ പൂക്കൾ കൊഴിഞ്ഞു, ഇലകൾ കരിഞ്ഞു, വസന്തകാലം ഇനി അതിനെ അലങ്കരിക്കില്ല , സ്നേഹത്തിന്റെ ഇണക്കിളികൾ അവയിൽ കൂടു കൂട്ടില്ല, അതിന്റെ ഒഴിഞ്ഞ കൊമ്പുകളിൽ മലങ്കാക്കകൾ വന്നിരുന്നു കാഷ്ടിച്ചു പോവുകയേ ഉള്ളു
Roby Payuva
ശൈലി കൊള്ളാം പക്ഷെ പലതും ഒരു ഓർമപ്പെടുത്തൽ പോലെ വായിക്കുമ്പോൾ വായിച്ചു മറന്ന പലതും ഓർമ വരുന്നു
രഞ്ജിനി ശക്തി
വളരെ വളരെ മനോഹരമായ വരികൾ, ഓരോ വരികൾക്കും ആത്മാവുണ്ടെന്നു തോന്നിപോയി.. 🌸🌸🌸🌸🌸
Aadhira
valare nannaytundu.nthu parayanam nu ariyilla. jeevanulla ezhuthu..
മറുപടി എഴുതൂ
Jeena George
muthee thanks വിത്ത്‌ lots of love
Srikumaran Cheruvattath
നന്നായിട്ടുണ്ട്..സർജിക്കൽ വിശകലനം..എഴുതാൻ നല്ല പാടവം ഉള്ളതായി തോന്നി.
Mumthas Rahas
ജാനകി എന്തു രസം നന്നായിട്ടുണ്ട്..
മറുപടി എഴുതൂ
എല്ലാ റിവ്യൂസും കാണുക
malayalam@pratilipi.com
+91 9036506463
സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യൂ
     

ഞങ്ങളെക്കുറിച്ച്
തൊഴിലവസരങ്ങള്‍
പ്രൈവസി പോളിസി
നിബന്ധനകള്‍
© 2017 Nasadiya Tech. Pvt. Ltd.