ജാതിക്കാത്തോട്ടത്തിലെ തണ്ണീർമത്തൻ മധുരം

അബ്ദുൽ ബാസിത്ത്

ജാതിക്കാത്തോട്ടത്തിലെ തണ്ണീർമത്തൻ മധുരം
(15)
വായിച്ചവര്‍ − 490
വായിക്കൂ

സംഗ്രഹം

#movie
Gireesh Kumar
എനിക്ക് വളരെ ഇഷ്ടം ആയി ഇൗ സിനിമ.നമുക്ക് നമ്മുടെ സ്കൂൾ ജീവിതം ആണ് ഒരു പാടൂ മിസ്സ് ചെയ്യുന്നത് .നൊസ്റ്റാൾജിയ feel ഉണ്ടാക്കിയ ഒരു ഫിലിം ആണെന്ന് തീർച്ചയായി പറയാൻ സാധിക്കും സ്കൂൾ ജീവിതം മറക്കുന്ന ആരും ഉണ്ടാകും ഇന്ന് തോന്നുന്നില്ല,ആദ്യ പ്രേമം,സുഹൃത്ത് ബന്ധങ്ങൾ ഒന്നും മറക്കാൻ പറ്റില്ല നമുക്ക് !!!!!!
Unnimon R
ഈ സിനിമ സമൂഹത്തിന് നല്കുന്ന സന്ദേശം മാരകമാണ്. പഠിക്കേണ്ട ഇളം മനസ്സുകളിൽ ബട്ടർഫ്ലൈ പറത്തി വിടുന്ന ഇത്തരം സിനിമകൾ സ്കൂളിൽ പോകുന്ന പെൺകുട്ടികളുള്ള കുടുംബങ്ങളുടെ സമാധാനം കെടുത്തും.ചെറുപ്രായത്തിലുള്ള ഒരു പയ്യൻ പ്രിൻസിപ്പാളി നേയും ഒരച്ഛനേയും വെല്ലുവിളിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് സമൂഹത്തിന് നല്കുന്നത്? ഒരാളെ കോമാളി വ്യാജ മാഷായി അവതരിപ്പിച്ചതിലൂടെ വെളിവാകുന്നത് ദുഷ്ടലാക്കാണ്. ഈ ചിത്രത്തിന്റെ അവസാന ഭാഗങ്ങൾ സമുഹത്തിൽ ഒരു പാട് പ്രത്യാഘാതങ്ങൾ ഉളവാക്കാൻ പോന്നതാണ്‌. ഇത്തരം കുടുംബം കലക്കി തല്ലിപ്പൊളി പയ്യൻമാരാണോ മാതൃക ?ഇത്തരം അരാജകത്വത്തിന്റെ തട്ടിക്കൂട്ടുകൾ സ്വീകരിക്കപ്പെടുന്നത് ഭീതിജനകമാണ്.
മറുപടി എഴുതൂ
Shamla Musthafa
yes, its a good film... I like it... supper riview.. 👍👍
ശ്രീ
നല്ല പരിചയപ്പെടുത്തൽ... 👍
Anju
✌👍👍 Dracula baki evide ? 🙄
Swetha Prasad
എ ഫീൽ ഗുഡ് മൂവി തന്നെയാണ് ഈ സിനിമ
തഹ്‌സിൻ
നന്നായി എഴുതി ട്ടാ.. 👍
Lekshmi Sankar
ഞാനും കണ്ടിരുന്നു തണ്ണീർ മത്തൻ ദിനങ്ങൾ. അബ്ദുൽ പറഞ്ഞതെല്ലാം വളരെ ശരിയാണ്. നല്ലൊരു അവതരണം 👍👍👍👍
malayalam@pratilipi.com
+91 9036506463
സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യൂ
     

ഞങ്ങളെക്കുറിച്ച്
തൊഴിലവസരങ്ങള്‍
പ്രൈവസി പോളിസി
നിബന്ധനകള്‍
© 2017 Nasadiya Tech. Pvt. Ltd.