ചോര പുരണ്ട കൈകൾ

കവി

ചോര പുരണ്ട കൈകൾ
(11)
വായിച്ചവര്‍ − 425
വായിക്കൂ

സംഗ്രഹം

ഗ്യാസിന്റെ അടുത്തേക്കാനോ ലൈറ്ററും പിടിച്ചു വരുന്നെ. പൊട്ടിത്തെറിച്ചു ഇതും ഞാനും ചത്തിരുന്നെങ്കിലോ. ഇതൊക്കെ ചത്താൽ ആർക്കെന്തു പോയി, അതുപോലാണോ ഞാൻ!?" "അതു പിന്നെ മോള് എന്തേലും വച്ച് ഉണ്ടാക്കുവാണെന്ന് വിചാരിച്ചു ഹെല്പ് ചെയ്യാൻ നോക്കിയതായിരിക്കും". ആ അമ്മക്ക് കരച്ചിൽ വരുന്നത് പോലെ. "വയ്യാത്ത കൊച്ചല്ലേ". അതൊന്നും എന്നെ ബാധിച്ചേയില്ല.എന്റെ ദേഷ്യം തീരുന്നില്ല." വയ്യാത്ത കൊച്ചാണേൽ ഇങ്ങനെ തുറന്ന് വിടാതെ എവിടേലും കൊണ്ടോയി പൂട്ടിയിട്... അല്ലേൽ കൊണ്ടായി കൊല്ലു... ഇത് മനുഷ്യന്മാരെ കൊല്ലനായിട്ട് ഓരോന്ന്..."
സൗമ്യ കെ എസ്
നന്നായിട്ടുണ്ട്. സ്വന്തം വീട്ടിൽ അതുപോലെ ആരെങ്കിലും ഉണ്ടാകുമ്പോളെ നമ്മൾ വൈകല്യത്തെ കുറിച്ച് ബോതേർഡ്‌ ആകൂ...ഗുഡ് ലക്
Vivekananda Brothers
വൈകല്യം ആർക്കും എപ്പോഴും ഉണ്ടാകാം എന്ന് മനുഷ്യൻ ഓർക്കുന്നില്ല മനസ്സിൽ തട്ടി
മറുപടി എഴുതൂ
archana mohandas
heart touching
മറുപടി എഴുതൂ
Usha Sunil
നന്നായിട്ടുണ്ട്
മറുപടി എഴുതൂ
malayalam@pratilipi.com
+91 9036506463
സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യൂ
     

ഞങ്ങളെക്കുറിച്ച്
തൊഴിലവസരങ്ങള്‍
പ്രൈവസി പോളിസി
നിബന്ധനകള്‍
© 2017 Nasadiya Tech. Pvt. Ltd.