ക്ഷണികം

ദിനേഷ് കുമാര്‍

ക്ഷണികം
(137)
വായിച്ചവര്‍ − 10993
വായിക്കൂ

സംഗ്രഹം

ക്ഷണികം കഥ ദിനു മൂ ന്നുപേര്‍ക്കിരിക്കാവുന്ന ഒറ്റവരി സീറ്റില്‍ അസഹ്യമായ തണുപ്പിനെ പ്രതിരോധിക്കാനെന്നോണം ഒറ്റക്ക് ചുരുണ്ട്കൂടി കിടക്കുകയായിരുന്നുനന്ദു,ഉറങ്ങുവാനുള്ള പരിശ്രമത്തെ തോല്പ്പിക്കുകയായിരുന്നു ...
vinisha sunoop
അവരെ ഒന്നിപ്പിക്കാമായിരുന്നു അവരുടെ യാത്ര എന്റെയും എന്റെ നല്ലപാതിയുടെയും പ്രണയ കാലത്തിലേക്ക് എന്നെ തിരിച്ചു കൊണ്ടുപോയ പോലെ . പക്ഷെ ഈ കഥ മനസ്സിൽ ഒരു വിങ്ങൽ
Ashif VT
അവരെ ഒന്ന് ഒരുമിപ്പിച്ചൂടായിരുന്നോ ചേട്ടായി..ഓരോ പ്രണയ കഥ വായിക്കുമ്പോളും തോന്നുന്നതാ ഇത്.. ഇപ്രാവശ്യവും ഒരാൾ മരിച്ചു.. കരയിപ്പിച്ചു 😥😥😥
Drisya Manoj
rasamulavaakki eerananiyich kadannupooyi
Justin
"വീണ്ടും അവൾ", read it on Pratilipi : https://malayalam.pratilipi.com/story/W4zCy1C7EGfQ?utm_source=android
Lovely. A
Nannayitrundu. Prenayathillode kadannu poya pole. Pakshe nandhoone maranathinu vittukodukkadayirunnu. enthina sreeye karayikkane.
വിനീത് ആർ
സ്ഥിരം ബസിലും ട്രെയിനിലും കാണുന്ന കാഴ്ചകൾ... പക്ഷെ ഇത്ര മനോഹരമായ ഒരു വെർഷൻ ഇത് ആദ്യാ...
എല്ലാ റിവ്യൂസും കാണുക
malayalam@pratilipi.com
+91 9036506463
സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യൂ
     

ഞങ്ങളെക്കുറിച്ച്
തൊഴിലവസരങ്ങള്‍
പ്രൈവസി പോളിസി
നിബന്ധനകള്‍
© 2017 Nasadiya Tech. Pvt. Ltd.