കന്യക

എച്ച്മുക്കുട്ടി

കന്യക
(186)
വായിച്ചവര്‍ − 19137
വായിക്കൂ

സംഗ്രഹം

ക ണ്ണു കുത്തിത്തുളയ്ക്കുന്ന പ്രകാശമുണ്ട്, കാഷ്വാലിറ്റിയില്‍. കുറെ പോലീസുകാര്‍ അവിടവിടെ കൂടി നില്‍ക്കുന്നു.കുടവയറനായ ഒരു ഇന്‍സ്പെക്ടര്‍ ഡ്യൂട്ടി റൂമില്‍ നേരത്തെ വന്ന് വിവരം പറഞ്ഞിരുന്നു. ടിവി ...
സുരേഷ് കുമാർ
ഏറെ ഇഷ്ടമായി. കഴിഞ്ഞയാഴ്ച ഹിന്ദുവാരാന്തപ്പതിപ്പിൽ കഥാകാരിയെക്കുറിച്ചെഴുതിയിരുന്നു. ഭാവുകങ്ങൾ നേരുന്നു.
Nishi Dha
Enik thala chuttunath pole thoni poyi ith vaayichapol innathe kaalatg sarva sadharanamaya oru kaaryam thaangal bangiyayi ezhuthipidipichirikunu
K Vishnu Narayanan
വീക്ഷണം 21 എച്ചുമുക്കുട്ടിയുടെ 'കഥ കന്യക, കഥാകാരി എച്ച്മുക്കുട്ടി [പ്രതിലിപിയിൽ വായിച്ചത് ] വളരെ കുറഞ്ഞ വരികളിൽ നവ മാദ്ധ്യമത്തിനിണങ്ങും മട്ടിൽ എഴുതപ്പെട്ട എച്ചുമുക്കുട്ടിയുടെ കന്യക എന്ന കഥ ആനുകാലികസുരഭാവക്കാഴ്ചകളുടെ നേർപ്പതിപ്പാണ്. സ്വന്തം വീട്ടിലെ അമ്മയുടെ പ്രാന്ത് താങ്ങാൻ പറ്റില്ല.ആരാന്റെമ്മയുടെ പ്രാന്ത് കാണാർ ചേലാണെന്നതെത്ര ശരി? അതിനീചമാം വിധം വലിച്ചുകീറപ്പെട്ട പെൺകുട്ടിയുടെ മൃതശരീരത്തിന്റെ കന്യകാത്വ പരിശോധനയ്ക്കെത്തുന്ന ലേഡി ഡോക്ടറുടെ കണ്ണിലൂടെ കോറിയിടുന്ന കഥ ആരാന്റെ മ്മയുടെ പ്രാന്തായി വായിച്ചുപോകാം, അല്ലാതെയും വായിച്ചുപോകാം. അല്ലാതെ വായിച്ചുപോകുമ്പോൾ സമൂഹത്തിലെ ഏതാനും മനുഷ്യർ കാട്ടിക്കൂട്ടുന്ന നീചപ്രവർത്തികൾ ഒരു സമൂഹത്തെ എത്ര മാത്രം ദുതിരത്തിലേക്കു നയിക്കുന്നു എന്നു നാം ആലോചിക്കും. ഇതിനു തടയിടേണ്ടതല്ലേ എന്നു നാം ചോദിച്ചുപോകും. ചോദിക്കണം. ജീർണിച്ചുപോകുന്ന ഒരു സമൂനത്തിന്റെ ഭാഗമാകാതെ ജീർണതയെ ചെറുക്കണമെന്ന. ഒരു സന്ദേശം ഈ കഥ നല്കുന്നുണ്ട്. കഥാകാരിയുടെ ദൗത്യം മാത്രം ഇവിടെ നിർവഹിച്ചു കഴിച്ചു.ഏറ്റെടുക്കേണ്ടത് സ്വന്തം അമ്മയുടെ ഭ്രാന്തിനെ ചികിത്സിക്കന്നവരാണ്. അഭിനന്ദനങ്ങൾ! o കെ. വിഷ്ണുനാരായണൻ വായിച്ച തിയതി -എഴുതിയ തിയതി 9-6-2019
എല്ലാ റിവ്യൂസും കാണുക
malayalam@pratilipi.com
+91 9036506463
സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യൂ
     

ഞങ്ങളെക്കുറിച്ച്
തൊഴിലവസരങ്ങള്‍
പ്രൈവസി പോളിസി
നിബന്ധനകള്‍
© 2017 Nasadiya Tech. Pvt. Ltd.