ഒരു ബംഗാളി കഥ

ജെ

ഒരു ബംഗാളി കഥ
(57)
വായിച്ചവര്‍ − 2786
വായിക്കൂ

സംഗ്രഹം

ബംഗാളിയെ, അതിരിൽ കവിഞ്ഞു ചൂഷണം ചെയ്യുന്നത്, ഞാൻ നേരിൽ കണ്ടു വേദനിച്ചതിൽ നിന്നു ഉരുത്തിരിഞ്ഞ ആശയമാണ്, എന്നിലെ മനുഷ്യസ്നേഹി എഴുതുന്ന ഈ കഥ! കുടുംബം പോറ്റാൻ, ഉറ്റവരെ വിട്ടു ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തുന്ന, പതിനായിരങ്ങളിൽ ഒരുവനായ ഹേമന്തിന്റെ കഥ! നല്ലവരായ(മാത്രം) എല്ലാ ബംഗാളികൾക്കും സമർപ്പിക്കുന്നു! അടിമത്വം ഇല്ലാത്ത, ആരും ചവിട്ടി അരയ്ക്കാത്ത, "ഒരു നല്ല നാളെ " ആശംസിച്ചുകൊണ്ട് .................നന്ദി ! ---- കിളി ----
Rugma Menon
അവതരണം നന്നായിട്ടുണ്ട് പച്ചയായ ജീവിതങ്ങള്‍
bijishibu
vishamam thonnunnu. aarkkume avastha varathirikkette.
Manoj Viswambharan
നന്നായിട്ടുണ്ട്
മനു എണ്ണപ്പാടം
നിരൂപണം എഴുതാൻ ഞാൻ ആളല്ല. അതു കൊണ്ട് സ്നേഹം മാത്രം
മറുപടി എഴുതൂ
എല്ലാ റിവ്യൂസും കാണുക
malayalam@pratilipi.com
+91 9036506463
സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യൂ
     

ഞങ്ങളെക്കുറിച്ച്
തൊഴിലവസരങ്ങള്‍
പ്രൈവസി പോളിസി
നിബന്ധനകള്‍
© 2017 Nasadiya Tech. Pvt. Ltd.