ഒരു ചായക്കഥ

സൂസന്ന

ഒരു ചായക്കഥ
(15)
വായിച്ചവര്‍ − 1173
വായിക്കൂ

സംഗ്രഹം

“ഉറങ്ങി കിടന്ന എന്റെ വാരിയെല്ല് വലിച്ചൂരി എടുത്തത് ഈ കുട്ടിതേവാങ്കിനെ സൃഷ്ടിക്കാനായിരുന്നോ കർത്താവേ..... എന്നാലും ഇതൊരു മാതിരി കൊലച്ചതി ആയിപ്പോയി....!!! കല്യാണത്തിന് മുമ്പ് ഇതാണവസ്ഥ എങ്കിൽ അടുത്ത ആഴ്ച കല്യാണകോളത്തിൽ ചിരിച്ചിരിക്കുന്ന ഞാൻ പിറ്റേ ദിവസത്തെ ചരമകോളത്തിൽ  പ്രത്യക്ഷപ്പെടാതിരുന്നാൽ മതിയായിരുന്നു...”
ശിവഗംഗ
ചൂപ്പർ......👌👌👌
മറുപടി എഴുതൂ
Madhu Kampurath
ഇതിലെവിടെ നർമ്മം?
Aham
Good one
മറുപടി എഴുതൂ
suma mathew
സൂസന്നാ......എല്ലാ മസാലയും നർമ്മത്തിൽ ചാലിച്ചെടുത്ത ചായ സൂപ്പർ......
മറുപടി എഴുതൂ
Ann Mariyam
adipoli👌
മറുപടി എഴുതൂ
joyce rose
കവി ഹൃദയം ഒളിപ്പിച്ച ഒരു കൊച്ചു കുസൃതി ആസ്വദിച്ചു തുടങ്ങിയതായിരുന്നു..... പക്ഷേ....... എല്ലാ കിള്ളി കുടഞ്ഞിട്ടു കൊണ്ട് അടുത്ത രംഗംഓടി വന്നു....എല്ലാം പറയാൻ........ ശ്ശോ!!!!!
മറുപടി എഴുതൂ
malayalam@pratilipi.com
+91 9036506463
സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യൂ
     

ഞങ്ങളെക്കുറിച്ച്
തൊഴിലവസരങ്ങള്‍
പ്രൈവസി പോളിസി
നിബന്ധനകള്‍
© 2017 Nasadiya Tech. Pvt. Ltd.