ഒരു കലാലയ ജീവിതത്തിന്റെ ഓർമ്മക്കുറിപ്പ് മാത്രം

ആനന്ദ് രാഘവവാരിയർ

ഒരു കലാലയ ജീവിതത്തിന്റെ ഓർമ്മക്കുറിപ്പ് മാത്രം
(6)
വായിച്ചവര്‍ − 228
വായിക്കൂ

സംഗ്രഹം

കലാലയ ജീവിതം മൂന്ന് വർഷത്തെ ഓർമകൾ സമ്മാനിച്ച് ജീവിതത്തിൽ നിന്ന് അരങ്ങൊഴിയാനായി. ഇനിയുള്ള ദിനങ്ങളും ഒന്നൊന്നായി കൊഴിഞ്ഞുവീണുകൊണ്ടിരിക്കുന്നു. അറിയില്ല, മനസ്സ് എന്തിനോവേണ്ടി തേങ്ങുന്നുണ്ട് ആരും കാണാതെ ...
നവനീത് ശിവ
3 വർഷത്തെ.. കലാലയ ജീവിതത്തിൽ നിന്ന് ഞാനും അരങ്ങൊഴിയുകയാണ്.. ഇപ്പോളും മറക്കാനാവാത്ത ഓർമ്മകൾ വിങ്ങി പൊട്ടുന്നു.. ഇനിയിതുപോലെ ഒരു കാലം തിരികെ വരില്ലല്ലോ 😓😓😓😓😢😢😭😔
സുഹാന സാജ്
എന്തൊരെഴുത്താണ്😍👏👏
മറുപടി എഴുതൂ
Sruthy Abhilash
മനസ്സറിഞ്ഞും നിറഞ്ഞു മുള്ള എഴുത്ത്....
മറുപടി എഴുതൂ
ശ്രുതി കെ
കലാലയ സ്മരണകൾ എപ്പോഴും നിറപ്പകിട്ടാകണമെന്നില്ല. സമാന അനുഭവസ്ഥയാണ് ഞാനും എന്ന് പറയാം. ഒറ്റക്കിരുന്ന് സംസാരിക്കുമ്പോൾ, ചിണുങ്ങുമ്പോൾ പൊട്ടിച്ചിരിക്കുമ്പോൾ, ഒരു പക്ഷേ ഞാനും ഒരു ഭ്രാന്തിയായി മുദ്രകുത്തപ്പെട്ടവളായിരുന്നു. മറ്റൊരു തരത്തിൽ കൂട്ടുകാരുടെ വാക്കാകുന്ന ചങ്ങലയിൽ ബന്ധിക്കപ്പെട്ടവൾ... പക്ഷേ ചങ്ങല പോറിയ മുറിവിനെ ഓർമകളിട്ട് പഴുപ്പിച്ച് ... അതിൽ ആത്മ നിർവൃതി പൂണ്ട് ഭ്രാന്തമായി അക്ഷരങ്ങളുടെ ലോകത്ത് അഭിരമിക്കുമ്പോൾ ഒരു സുഖമുണ്ട്. ആ സുഖത്തിന് കഥയിൽ പരാമർശിച്ച ഇടവഴിയിലെ മുല്ലപ്പൂ നൽകുന്ന കേവല സുഖത്തിലും മഹത്വമുണ്ട്. ഈ നീല മന്ദാരം എഴുത്തുകാരന്റെ മറ്റു രചനകളിലെപ്പോലെത്തന്നെ ശക്തമായ വേഷം അലങ്കരിക്കുന്നു. അതിനോടൊരഭിനിവേശമാണെന്ന് തോന്നുന്നു. കലാലയത്തിന്റെ പൊതുവെയുള്ള പശ്ചാത്തലത്തിൽ നിന്ന് വേറിട്ട് നിൽക്കുന്ന ഉഗ്രൻ രചന
malayalam@pratilipi.com
+91 9036506463
സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യൂ
     

ഞങ്ങളെക്കുറിച്ച്
തൊഴിലവസരങ്ങള്‍
പ്രൈവസി പോളിസി
നിബന്ധനകള്‍
© 2017 Nasadiya Tech. Pvt. Ltd.