ഒരു ഓർമ്മക്കുറിപ്പ്..

അബി

ഒരു ഓർമ്മക്കുറിപ്പ്..
(95)
വായിച്ചവര്‍ − 2019
വായിക്കൂ

സംഗ്രഹം

ആദ്യമെല്ലാം അവനോടു ഒന്നും മിണ്ടിയിരുന്നില്ല.. അവനോടെന്നല്ല ആരോടും അന്നു അധികം സംസാരിക്കുമായിരുന്നില്ല.. ഗാർഡിയനായ ഹരീഷ് സാർ മാത്രം ഇടക്ക് മുറിയിൽ വന്നു അല്പം സംസാരിക്കും.. അതായിരുന്നു ഏക കൂട്ട്.. എന്തോ ഏകാന്തതയായിരുന്നു ഏറെ ഇഷ്ടം.. അനാഥാലയത്തിലെ ജീവിതത്തിനു ശേഷം ഒറ്റക്കു ഈ ഹോസ്റ്റൽ മുറിയിലേക്കു ചേക്കേറുമ്പോളും ഒറ്റക്കെന്ന തോന്നലായിരുന്നു.. ആയിടെയാണ് പനി വന്നു പെട്ടത്.. അവനാണ് മരുന്നു വാങ്ങിത്തന്നതും പരിപാലിച്ചതും.. അതോടെ അവനോട് എന്തോ ഒരു ഇഷ്ടം തോന്നുകയായിരുന്നു.. അന്ന് ക്രിസ്തുമസ് വെക്കേഷന് എല്ലാവരും നാട്ടിൽ പോയപ്പോൾ ഹോസ്റ്റൽ അനാഥമായി.. പക്ഷേ അവൻ മാത്രം പോയില്ല.. എന്താണ് കാരണം എന്നു ചോദിച്ചപ്പോഴാണ് അവൻ അവനെപ്പറ്റിയും വീടിനെപ്പറ്റിയുമെല്ലാം പറഞ്ഞത്..
Achu Hdk
ഒത്തിരി ഇഷ്ടമായി ഇനിയും പ്രതീക്ഷിക്കുന്നു Good
Anshad Thoppil
ഇത് കഥയല്ല ശരിക്കും അവരുടെ ജീവിതമാണ്
Siraj P Ali
നല്ല അവതരണം
Remya Gnair
very nice story.heart touching
Reshma R J
വളരെ നന്നായിരുന്നു.
എല്ലാ റിവ്യൂസും കാണുക
malayalam@pratilipi.com
+91 9036506463
സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യൂ
     

ഞങ്ങളെക്കുറിച്ച്
തൊഴിലവസരങ്ങള്‍
പ്രൈവസി പോളിസി
നിബന്ധനകള്‍
© 2017 Nasadiya Tech. Pvt. Ltd.