ഇഴചേർക്കപ്പെടുന്ന ജീവിതങ്ങൾ (പൂർണരൂപം )

സന്ദീപ്‌ പുന്നക്കുന്നം

ഇഴചേർക്കപ്പെടുന്ന ജീവിതങ്ങൾ (പൂർണരൂപം )
(19)
വായിച്ചവര്‍ − 4994
വായിക്കൂ

സംഗ്രഹം

അറുത്തു മാറ്റപ്പെടുമ്പോഴും സ്വയം വിളകിച്ചേരാൻ കൊതിക്കുന്ന മനുഷ്യബന്ധങ്ങൾ... ഇവിടെ മാനവികത വിജയിക്കുന്നു...(രണ്ടു ഭാഗങ്ങളായി ചേർത്ത, ചിത്രങ്ങൾ അടങ്ങിയ രചന പ്രൊഫൈലിൽ ലഭ്യമാണ്)
ajitha unninair
കൊള്ളാം, രചന. മനുഷ്യ ജീവിതങ്ങൾ ഇങ്ങനെയൊക്കെ യാണ്‌. ഈ ഭൂമിൽ നല്ല മനസുള്ളവരും ഉണ്ടെന്നുള്ള ഉദാഹരണമാണ് ഈ കഥയിലെ ജനങ്ങളിൽ കണ്ടത്. ശരിയാണ്, ജനസമൂഹം ഒറ്റ കെട്ടായി നിന്നു തിന്മകൾക്കെതിരെ പോരാടിയിരുനെങ്കിൽ ഈ രാജ്യം സ്വർഗ്ഗതുല്യ മായേനെ, അതിനു പരസ്പരം മനസിലാക്കാനുള്ള കഴിവും,ഐക്യവും, ശത്രുമനോഭാവമില്ലാത്ത നല്ല മനസും ഉണ്ടാവണം. എങ്കിലെ നമ്മുടെ രാജ്യത്തു സമാധാനവും, ശാന്തിയും നിലനിർത്താൻ സാധിക്കു.
Anoop P
കഥാപശ്ചാത്തലം വളരെ പരിചിതമായ പോലെ തോന്നുന്നു അത് രചയിതാവിന്റെ വാക്കുകളുടെ ശക്തി കൊണ്ടാകാo. '
Praveen Kumar
ഇത് കഥയല്ലലോ.. നിലമ്പൂർ നടന്ന സംഭവം അല്ലെ പേര് മാറ്റി എന്നല്ലേ ഉള്ളൂ
മറുപടി എഴുതൂ
Neethu
നന്നായിട്ടുണ്ട്...ജീവിതങ്ങൾ ....
മറുപടി എഴുതൂ
അഞ്ജലി കിരൺ
ഒരു തരത്തിൽ പറഞ്ഞാൽ കുറച്ചൊക്കെ സമാധാനപൂർണമായ ഒരവസാനം.. ശരിക്കും ചില ജീവിതങ്ങൾ അടുത്ത് കണ്ടറിഞ്ഞ പോലെ.. നന്നായിട്ടുണ്ട്..
മറുപടി എഴുതൂ
malayalam@pratilipi.com
+91 9036506463
സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യൂ
     

ഞങ്ങളെക്കുറിച്ച്
തൊഴിലവസരങ്ങള്‍
പ്രൈവസി പോളിസി
നിബന്ധനകള്‍
© 2017 Nasadiya Tech. Pvt. Ltd.