ഇന്ത്യ ആധുനിക അടിമത്വത്തിൻ്റെ തലസ്ഥാനമോ?

Dhanish Antony

ഇന്ത്യ ആധുനിക അടിമത്വത്തിൻ്റെ തലസ്ഥാനമോ?
(5)
വായിച്ചവര്‍ − 292
വായിക്കൂ

സംഗ്രഹം

ബാലവേല(child labour) ,മനുഷ്യക്കടത്തിലൂടെയും(human trafficking ),അല്ലാതെയുമുള്ള ബന്ധന വേല(bonded labour), നിർബന്ധിത ലൈംഗിക വേല(sexual slavery / forced prostitution )തുടങ്ങി മനുഷ്യരുടെ സ്വാതന്ത്ര്യത്തെ ഹനിച്ചുകൊണ്ടുള്ള ജോലികൾ എല്ലാം ചേരുന്നതാണ് ആധുനിക അടിമത്വം. വിവിധ കണക്കുകൾ അനുസരിച്ച് ലോകത്തുള്ള ആധുനിക അടിമകൾ 2 കോടിക്കും ,3.5 കോടിക്കും ഇടയിലാണ്.ഇന്ത്യൻ ജനതയുടെ ഒരു ശതമാനം അടിമകളാണ്- 1. 4 കോടി ആളുകൾ - .ഇത് ലോകത്തിലുള്ള ആകെ അടിമകളുടെ പകുതിയോളം വരും
ഈ രചനയ്ക്ക് ഇത് വരെ റിവ്യൂസ് ഒന്നും ഇല്ല
malayalam@pratilipi.com
+91 9036506463
സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യൂ
     

ഞങ്ങളെക്കുറിച്ച്
തൊഴിലവസരങ്ങള്‍
പ്രൈവസി പോളിസി
നിബന്ധനകള്‍
© 2017 Nasadiya Tech. Pvt. Ltd.