ആർത്തവം

sanju calicut

ആർത്തവം
(704)
വായിച്ചവര്‍ − 33536
വായിക്കൂ

സംഗ്രഹം

.
Sarah
ചേട്ടാ..വളരെ നല്ലൊരു ലേഖനം...ഇപ്പോൾ ഉള്ള മോഡേൺ യുഗത്തിൽ പോലും പെൺകുട്ടികൾ ആർത്തവത്തെപ്പറ്റി പറയാൻ ആയിട്ട് മടിക്കുന്നു..എന്നിട്ടും ഇത്രയും ഓപ്പൺ ആയി അതും ഒരു പുരുഷനായിട്ടുംകൂടി പറഞ്ഞ ചേട്ടാ...hats off to you... ഇത് എല്ലാ സ്ത്രീകളും പെൺകുട്ടികളും വായിക്കണം...ആർത്തവം എന്നാൽ ഒളിപ്പിച്ചു വെക്കേണ്ട ഒന്നല്ല എന്ന സമൂഹം മനസിലാക്കണം... #its only because her bleeding we people are here on the Earth..#..😇... അത് ഓർത്താൽ ഒരിക്കലും ആർക്കും പാഡിനെ ബ്രെഡ് ആക്കാനും ആർത്തവത്തെ രഹസ്യമാക്കി വയ്ക്കാനും കഴിയില്ല...
മറുപടി എഴുതൂ
Shinu N M
ഒരിക്കൽ ഞൻ എന്റെ കോളേജ് ന്റെ വരാന്തയിലൂടെ നടന്നു വരികയായിരുന്നു. എന്റെ കൂടെ എന്റെ ഒരു സുഹൃത്തും ഉണ്ടായിരുന്നു. ഞൻ നോക്കുമ്പോൾ ഒരു ക്ലാസിന്റെ മൂലയിൽ കുറച്ചു പെൺകുട്ടി കൾ നിൽക്കുന്നു ഫ്രിസ്റ്റ് years ആയിരുന്നു. ഞാൻ അവരുടുതെ അടുത്തേക്ക് ചെന്നു ഒന്ന് pedippkkan വേണ്ടി ആണ് ഞാനും കൂട്ടുകാരനും അങ്ങോട്ട് ചെന്നത്. പക്ഷേ ഞങൾ അങ്ങോട്ട് കേരിയപ്പോൾ തന്നെ അവർ ആകെ ഭയന്ന് പോയിരുന്നു. ഞൻ എന്താ ഇവിടെ കൂടി നിൽക്കുന്നെ എന്ന് ചോദിച്ചപ്പോൾ അവർ പേടിയോടെ പറഞ്ഞു ഒന്നുമില്ല ചേട്ടാ എന്നു. പക്ഷേ അവരുടെ മുഖം കണ്ടപ്പോൾ എനിക്ക് മനസ്സിലായി സീനിയർ സ് നെ കണ്ടിട്ടുള്ള പെടിയല്ല മറ്റെന്തോ ആണെന്ന്. ഞാൻ എന്തോ പ്രശ്നമുണ്ടോ പറഞ്ഞു നോക്കുമ്പോൾ അവുരുടെ മറവിൽ ഒരു കുട്ടി കരഞ്ഞു ഇരിക്കുന്നു. സംഭവം ചോദിച്ചപ്പോൾ കാര്യം അവർ പറയാതെ തന്നെ മനസ്സിലായി. ഞാൻ അതിൽ ഒരു കുട്ടിയെ വിളിച്ച് ചൊതിച്ച് കാര്യം ആ കുട്ടിക്ക് പെട്ടന്ന് ആർത്തവം വന്നതാണ്. ഫസ്റ്റ് ഇയർ കുട്ടികൾ ആയത് കൊണ്ട് കൊള്ളജ് പരിസരവും ഒന്നും പരിജയമല്ലത്ത ത് കൊണ്ട് എന്ത് ചെയ്യണം എന്ന് അറിയണ്ടേ നിക്കെന്ന്... ഞൻ ആ കുട്ടിയെയും വിളിച്ചുകൊണ്ട് കോളജ് ന് പുറത്തുള്ള മെഡിക്കൽ ഷോപ്പ് ചെന്നു ആ കുട്ടിക്ക് വേണ്ട എല്ലാ സാധനങ്ങളും വാങ്ങിച്ചു കൊടുത്ത്. ഒരു ബോട്ടിൽ തണുത്ത വെള്ളവും വാങ്ങിച്ചു അവളെയും കൂട്ടി ക്ലാസിൽ ചെന്നു.. എന്റെ ക്ലാസിൽ പഠിക്കുന്ന കൂട്ടുകാരിയെ അവളുടെ അടുത്തേക്ക് പറഞ്ഞു വിട്ടിട്ടാണ്‌ ഞാനും എന്റെ ഫ്രണ്ട് ഉം അവിടെനിന്നും ponnath... paranju vannath ithraye ollu... ella anugaleyum orupoole kanichi vivarichu ezhuthiyath ottum shariyalla..
മറുപടി എഴുതൂ
Neethu Shyamraj
🙄 ഇത്രയും ചങ്കൂറ്റം ഉള്ള പെൺകുട്ടികൾ ഉണ്ടോ
മറുപടി എഴുതൂ
ആതിര സുരേന്ദ്രൻ
നന്ദി ചേട്ടാ... കഥയിലെ ആതിരയും, ജീവിതത്തിലെ ഈ ആതിരയും ചെയ്ത പരീക്ഷണം... അവളിൽ എനിക് എന്നെ തന്നെ കാണുവാൻ കഴിഞ്ഞു... കോളേജ് സ്റ്റോറിൽ നിന്നും പരസ്യമായി പാഡ് ചോദിച്ച വാങ്ങികൊണ്ട് തന്നെയാണ് ഞാനും തുടങ്ങിയത്... (എങ്കിലും അമ്പലങ്ങളിൽ കയറാൻ ഇന്നും തോന്നിയിട്ടില്ല...) സമൂഹത്തിനു മുൻപിൽ രഹസ്യമാക്കി വെക്കേണ്ടുന്ന ഒന്നല്ല ആർത്തവം.. ഇതേപോലെ ഉള്ള ഒന്നോ രണ്ടോ ചലനങ്ങൾ നാളത്തെ വലിയ മാറ്റങ്ങൾക് കാരണമാകണം... തൂലികയ്ക് സൃഷ്ടിക്കാൻ കഴിയുന്ന മാറ്റങ്ങൾ ചെറുതല്ല... നന്ദി.. ഇങ്ങനെയൊരു കഥ എഴുതിയതിന്..
മറുപടി എഴുതൂ
Sajitha M Faisal
very good
മറുപടി എഴുതൂ
ലക്ഷ്മി രാഹുൽ
വളരെ നല്ല രചന.... അതും ഒരു ആൺകുട്ടി എഴുതിയത്..... ഇന്നത്തെ സമൂഹം മാറേണ്ടത് ഇങ്ങനെ ആണെന്ന് വളരെ കൃത്യമായി ഇതിൽ എഴുതി വെച്ചിട്ടുണ്ട്
എല്ലാ റിവ്യൂസും കാണുക
malayalam@pratilipi.com
+91 9036506463
സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യൂ
     

ഞങ്ങളെക്കുറിച്ച്
തൊഴിലവസരങ്ങള്‍
പ്രൈവസി പോളിസി
നിബന്ധനകള്‍
© 2017 Nasadiya Tech. Pvt. Ltd.