ആദിഭാഷ

ചട്ടമ്പിസ്വാമികൾ

ആദിഭാഷ
(7)
വായിച്ചവര്‍ − 316
വായിക്കൂ

സംഗ്രഹം

ഭൂലോകത്തു ജനങ്ങൾ ഓരോ ഭാ‌ഷകളെ അവലംബിച്ചിരിക്കുന്നതായും, ഇരുന്നിരുന്നതായും ഭാ‌ഷാചരിത്രങ്ങളിൽ നിന്നും അറിയുന്നു. ഈ ഭാ‌ഷകളെല്ലാം ഏതോ ഒരു ആദിഭാ‌ഷയിൽ ഒരു ദേശത്ത് തുടങ്ങി ക്രമേണ നാനാവഴിക്കും പരന്നിട്ടുള്ളതോ അല്ലെങ്കിൽ അവിടെവിടെ ഉണ്ടായി പ്രചരിച്ചിട്ടുള്ളതൊ ഏതാണെന്നു പ്രസ്തുതവി‌ഷയത്തെ ആസ്പദമാക്കി ചിന്തിക്കേണ്ടിയിരിക്കുന്നു.  ആദിഭാഷയുടെ ചരിത്രം അന്വേഷിച്ചുകൊണ്ടു ചട്ടമ്പിസ്വാമികള്‍ രചിച്ച കൃതി.
Rahul Ck
ഇത് സമയം എടുക്കും...നല്ലോണം എടുക്കും...
Reghunath
വായന വീണ്ടും വീണ്ടും തുടരണം. ഒരാവർത്തി കൊണ്ട് മനസ്സിൽ ആക്കാൻ കഴിയില്ല.
malayalam@pratilipi.com
+91 9036506463
സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യൂ
     

ഞങ്ങളെക്കുറിച്ച്
തൊഴിലവസരങ്ങള്‍
പ്രൈവസി പോളിസി
നിബന്ധനകള്‍
© 2017 Nasadiya Tech. Pvt. Ltd.