അഷ്ടപദി

ജയ് മഹേഷ് (Jai)

അഷ്ടപദി
(234)
വായിച്ചവര്‍ − 16393
വായിക്കൂ

സംഗ്രഹം

വായനക്കാർ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു.
Indira mohan
കഥ വളരെ നന്നായി എഴുതി യിട്ടുണ്ട് എന്തായാലും ഒരാൾ ചതിച്ചുവെന്ന് വച്ച് എല്ലാവരെയും ഒരേ കണ്ണ് കൊണ്ട് കാണരുത്. എന്ന് ഗുണപാഠം
അഞ്ജു സജിത്ത്
പലതെറ്റുകൾ ഒരു ശരിയെ ഓർമപ്പെടുത്തുന്നു.. എഴുത്ത് സമ്പൂർണമായ ആശയ സംവേദനം ഇതിൽ സൃഷ്ടിച്ചു 👍
Mash💓 Silgi
അഷ്ടപദി :... കഥ തുടങ്ങിയപ്പോൾ എന്താ ഇങ്ങനെ ഒരു തുടക്കം എന്നു ഓർത്തു പക്ഷേ വായിച്ചു വന്നപ്പോൾ ഇഷ്ടം ആയി കുറച്ച് സമയം കൊണ്ട് മനസ്സ് വായനയിൽ തന്നെ ഉറപ്പിച്ച് നിർത്താൻ കഴിഞ്ഞു: 'ദൈവം അനുഗ്രഹിക്കട്ടെ ഈ അനുഗ്രഗീത കലാകരാനെ.💐
Subi Sharma
നല്ല ആശയം. നന്നായി എഴുതിയിട്ടുണ്ട്
ശിവഗംഗ
"അഷ്ടപദി" യ്ക്ക് ഒരു മറുപടി എഴുതാൻ വാക്കുകൾ കിട്ടുന്നില്ല. അത്ര മനോഹരമായതും ഒഴുക്കുള്ളതുമായ വരികൾ... ഒരു നിമിഷത്തെ മനോവിഷമം ഒരു മനുഷ്യനെ നേർവഴിക്ക് നയിക്കാൻ പ്രേരിപ്പിച്ചാൽ അതിലും വലിയ ഒരു മംഗളകർമ്മം വേറെയുണ്ടോ... ബാഹ്യ സൗന്ദര്യത്തിൽ വിശ്വസിച്ച ഉണ്ണി ഒടുവിൽ തന്റെ ജീവന്റെ പാതിയായി ആന്തരിക സൗന്ദര്യത്തിനുടമയായ എണ്ണകറുമ്പി ശിവാനിയെ സ്വീകരിച്ചു... സൗന്ദര്യ സങ്കൽപങ്ങൾക്കപ്പുറമുള്ളൊരു പ്രണയ കഥ.... ഇനിയും എഴുതുക.... പ്രാർത്ഥിക്കുന്നു.....
മറുപടി എഴുതൂ
keerthy
avasanam mapu paranjond matram athvare cheyta thettu thettalathavo...athinte results epo ayalum nayakanu kitendathale..😂😊
മറുപടി എഴുതൂ
Veena Rajan
❤❤❤
മറുപടി എഴുതൂ
AwAthu അവാത്തു.
വളരെ മനോഹരായിരിക്കണൂ
എല്ലാ റിവ്യൂസും കാണുക
malayalam@pratilipi.com
+91 9036506463
സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യൂ
     

ഞങ്ങളെക്കുറിച്ച്
തൊഴിലവസരങ്ങള്‍
പ്രൈവസി പോളിസി
നിബന്ധനകള്‍
© 2017 Nasadiya Tech. Pvt. Ltd.