അവൾ

Fathimathul alkka sherin

അവൾ
(22)
വായിച്ചവര്‍ − 125
വായിക്കൂ

സംഗ്രഹം

സ്നേഹം
Jasiya Shajahan
കഥ തുടങ്ങിയതല്ലേയുള്ളൂ.....
Lijugopal Azhvanchery
കുറച്ചു കൂടി ശ്രദ്ധിച്ച് എഴുതുക,..... കഥ വേഗത്തിൽ പറഞ്ഞു പോകുന്ന പോലെ തോന്നി,, എങ്കിലും ഹൃദയസ്പർശി,
RHK
RHK
എഴുതുന്നത് എല്ലാം എവിടെയൊക്കെയോ കേട്ടു അറിഞ്ഞ ജീവിതങ്ങൾ.
♥ശ്യാം♥ കഥ ഇല്ലാത്ത കഥാകാരന്‍
ഞാന്‍ ദേവയാനീ എന്നൊരു കഥ ഞാന്‍ എഴുതിയിട്ടുണ്ട് ഒന്നു വായിച്ച് റിവ്വ്യൂ ചെയ്യാമോ പ്ലിസ് പ്ലീസ് 👀🙏📗📙📘
മിസ്‌രിയ
ഒരുപാട് പ്രതീക്ഷിച്ചു... പക്ഷെ, പെട്ടെന്ന് തീർന്നു പോയി.... കുറച്ചു കൂടി എഴുതിയിരുന്നെങ്കിൽ കഥ 👌👌👍✌😊
D K Ayamkudy
ഇനിയും ഒരുപാട് ezhuthanam... നന്നായിട്ടുണ്ട്... വലിയ എഴുത്തുകാരൻ ഒന്നുമല്ല... അതുകൊണ്ട് ഇത്രേ എഴുത്തിനെ കുറിച്ച് പറയാൻ അറിയൂ.... ഒരുപാട് വായിക്കണം അപ്പോൾ അക്ഷരങ്ങളുടെ ലോകം മുന്നിൽ തുറന്ന് kittum.. പിന്നെ നാം അറിയാതെ നമ്മുടെ ചിന്തകൾ തൂലികയിലേക്ക് ഒഴുകി എത്തും.... നന്ദി
ശരശിവ
പെട്ടന്ന് തീർന്നു പോയി... എന്നാലും എഴുതിയ അത്രയും നല്ലത്
ലിനീഷ് ബാല
എഴുതൂ.... വീണ്ടും.... വീണ്ടും..... കൂടെ വായനയും വേണം.
എല്ലാ റിവ്യൂസും കാണുക
malayalam@pratilipi.com
+91 9036506463
സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യൂ
     

ഞങ്ങളെക്കുറിച്ച്
തൊഴിലവസരങ്ങള്‍
പ്രൈവസി പോളിസി
നിബന്ധനകള്‍
© 2017 Nasadiya Tech. Pvt. Ltd.