അവന്റെ പ്രണയം

സ്വർഗ്ഗീയ അസ്ഗർ

അവന്റെ പ്രണയം
(39)
വായിച്ചവര്‍ − 6263
വായിക്കൂ

സംഗ്രഹം

നഷ്ടപ്രണയം ചിലപ്പോഴൊക്കെ മരണത്തിന്‍റെ വഴി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കും!
കാർത്തിക
പ്രണയത്തോളം പഴക്കമുണ്ട് പ്രണയഭംഗത്തിനും.. അതുകൊണ്ട് പരാജയപ്പെടുമ്പോൾ മരണം തിരഞ്ഞെടുക്കുന്നതിനോട് യോജിപ്പില്ല.. മാറിചിന്തിച്ചൂടെ നമുക്ക്..
മറുപടി എഴുതൂ
Jayas
പ്രേരിതം😢. നന്നയിട്ടുണ്.
മറുപടി എഴുതൂ
Nizu nazrin Nazrin
pwolichittundtttooo.... 👍👍😊😊... Well done
മറുപടി എഴുതൂ
sajokjohn
EXCELLENT
മറുപടി എഴുതൂ
sreerag
പ്രണയം പരാജയപ്പെട്ട പെണ്ണുങ്ങളുമായി ഞാൻ interact ചെയ്തട്ടില്ല. പക്ഷെ breakup നു ശേഷം കരഞ്ഞു കൊണ്ട് നടക്കുന്ന ധാരാളം ആണുങ്ങളെ പരിചയമുണ്ട്. പലപ്പോഴും മറ്റുള്ളവരെ ബോറടിപ്പിക്കുന്ന അവരുടെ പൈങ്കിളി സാഹിത്യം പോലെ തന്നെ തോന്നി ഇതും. ഇതിൽ ആൺ പെൺ വ്യത്യാസം ഉണ്ടെന്നു തോന്നുന്നില്ല. പ്രണയം തകരുമ്പോൾ എല്ലാരും ഇതൊക്കെ തന്നെ പറയും. Opposite gender നെ മൊത്തത്തിൽ അടച്ചാക്ഷേപിക്കും.. ഒരിക്കലും പോലും പ്രണയിക്കാൻ ഉള്ള ഭാഗ്യം ഉണ്ടാവാത്തതുകൊണ്ടായിരിക്കാം, എനിക്ക് ഇത് വളരെ ബോറിങ് ആയാണ് തോന്നിയത്.
മറുപടി എഴുതൂ
Lovely. A
Nannayittundu. Marichalla pakaram jeevichu venam prethikaram cheyyanan. Avan illelum thanikku jeevikkan kazhiyumennu aval manasilakkiyallo
എല്ലാ റിവ്യൂസും കാണുക
malayalam@pratilipi.com
+91 9036506463
സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യൂ
     

ഞങ്ങളെക്കുറിച്ച്
തൊഴിലവസരങ്ങള്‍
പ്രൈവസി പോളിസി
നിബന്ധനകള്‍
© 2017 Nasadiya Tech. Pvt. Ltd.