അച്ചുവേട്ടന്റെ സ്വന്തം മീനൂട്ടിക്ക്.

💞Son@ ANHD💞

അച്ചുവേട്ടന്റെ സ്വന്തം മീനൂട്ടിക്ക്.
(23)
വായിച്ചവര്‍ − 1986
വായിക്കൂ

സംഗ്രഹം

മീനൂട്ടീ... നിനക്ക് സുഖമാണോ... ഇപ്പഴും പിണക്കമാണോ ഈ അച്ചുവേട്ടനോട്.. ?എനിക്കറിയാം നിന്റെ മനസ്സിൽ ഈ അച്ചുവേട്ടനോട് തീരാത്ത ദേഷ്യമായിരിക്കുമെന്ന്.. അത്രക്കും ഞാൻ എന്റെ മീനൂട്ടിയെ കരയിപ്പിച്ചില്ലേ.. ! ...
മുന്ന ഷാ
❤❤❤❤❤❤❤
മറുപടി എഴുതൂ
ജീയോ ജോർജ്
വായിച്ചു പഴകിയ ഒരു തീം ആണ്. എങ്കിലും കുറേക്കൂടി നന്നാക്കാമായിരുന്നില്ലേ... എഴുതിയ ശേഷം അവ പലകുറി വായിച്ചു നോക്കു.. വൃത്സതതകൾക്കുംപുതുമകൾക്കും ശ്രമിച്ചു നോക്കുക.. ആശംസകൾ sahla
മറുപടി എഴുതൂ
അഞ്ജലി കിരൺ
നല്ല ആഖ്യാനമായിരുന്നു സഹല.. വിഷയം തിരഞ്ഞെടുക്കുമ്പോൾ ഇത്തിരി കൂടി ശ്രദ്ധിക്കണം... വലിയ പ്ലോട്ടിൽ മനോഹരമായി എഴുതാൻ കഴിവുള്ള ആളാണ്... വ്യത്യസ്തമായ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ കഴിയട്ടെ...
മറുപടി എഴുതൂ
ജിതിൻ ജോസ്
രചന ശൈലി കൊള്ളാം..പക്ഷെ തിരഞ്ഞെടുത്ത വിഷയം പോരാ എന്ന് തോനുന്നു...കാരണം ഒരുപാടു പറഞ്ഞു കേട്ട വിഷയം ആണ് എഴുതാൻ തിരഞ്ഞെടുത്തത്...എഴുത്തുകാരിയുടെ പുതുമ ഉള്ള രചനകൾക്കായി കാത്തിരിക്കുന്നു....
മറുപടി എഴുതൂ
അരുൺ
കൊള്ളാം. വ്യത്യസ്തമായി ചിന്തിക്കു. നല്ല പലതും എഴുതാൻ പറ്റും...
മറുപടി എഴുതൂ
ജുഹൈന ജിനു
എഴുത്തിനു ഒരുപാട് പക്വത വന്നിട്ടുണ്ട്... Continue writing
മറുപടി എഴുതൂ
ശരത് മോഹ൯
നന്നായിട്ടുണ്ട് 🙂
മറുപടി എഴുതൂ
എല്ലാ റിവ്യൂസും കാണുക
malayalam@pratilipi.com
+91 9036506463
സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യൂ
     

ഞങ്ങളെക്കുറിച്ച്
തൊഴിലവസരങ്ങള്‍
പ്രൈവസി പോളിസി
നിബന്ധനകള്‍
© 2017 Nasadiya Tech. Pvt. Ltd.