അച്ചാര്‍ ബാബുവിന്റെ തിരോധാനം

അജീഷ് രാമൻ

അച്ചാര്‍ ബാബുവിന്റെ തിരോധാനം
(58)
വായിച്ചവര്‍ − 1786
വായിക്കൂ

സംഗ്രഹം

എല്ലാ കല്യാണത്തിനും അച്ചാർ മാത്രം വിളമ്പുന്ന, ബാക്കി ഭക്ഷണം പാഴ്സ്‍ലെടുക്കുന്ന ബാബു എന്നയാൾക്ക് സംഭവിച്ച തിരോധാനം വരെയാണ് എനിക്കറിയുന്ന കഥ!
ഷാജീവൻ കൂവ്വപ്പാടി
കണ്ണൂരിലെ ഗ്രാമീണ ചാരുതയും , എഴുത്തുകാരന്റെ നിഷ്കളങ്കമായ സാഹിത്യവും ഒത്തുചേർന്നപ്പോൾ നല്ലൊരു ഒരു സദ്യ ഉണ്ടതു പോലെ
കഥയില്ലാത്തൊരു കഥാകാരി
വളരെ നല്ല എഴുത്ത്.... പാവം ബാബു ചേട്ടൻ. പിന്നെ അമ്മാമയെ കുറിച്ച് മാത്രമേ പറഞ്ഞുള്ളൂ അമ്മ അച്ഛൻ ഇവരൊക്കെ?? 👌👌👌👌👌👌👌❤️❤️❤️
ശ്രീ
വളരെ നിഷ്കളങ്കമായ (അങ്ങനെ തന്നെ എഴുതാനാണ് തോന്നുന്നത്) ഒരു ഓർമ്മക്കുറിപ്പ്. ബാബൂട്ടേട്ടൻ! ആരോരുമില്ലാത്ത, എന്നാൽ ആരൊക്കെയോ ആണെന്ന തോന്നൽ വായനക്കാരിലും പകർന്നു തരാൻ കഴിഞ്ഞിട്ടുണ്ട്, ഈ കുറിപ്പിന്. അച്ചാർ ബാബു എന്ന സ്ഥിരം ലേബലിൽ നിന്ന് വെറുമൊരതിഥിയായുള്ള പടിയിറക്കം അംഗീകരിയ്ക്കേണ്ടി വന്നു, ആ പാവത്തിന്. കാലത്തിന്റെ ചില തീരുമാനങ്ങളെ നിശ്ശബ്ദമായി അംഗീകരിയ്ക്കുകയല്ലാതെ എന്തു ചെയ്യാൻ! പഴയ കല്യാണ തിരക്കുകൾ ഒന്നും ഇക്കാലത്ത് കല്യാണ വീടുകളിൽ കാണാറില്ല. എന്തിനും ഏതിനും കൂലിക്കാർ. വെയ്ക്കാനും വിളമ്പാനും എന്നു വേണ്ട... എന്തിനും! അപ്പോൾ പണിയില്ലാതായത് നാട്ടിലെ സാധാരണക്കാർക്ക്... നഷ്ടമായത് ഗൃഹാതുരത്വം തുളുമ്പുന്ന നാടൻ ചർച്ചകളും ബന്ധു ജനങ്ങളുടെയും അയൽക്കാരുടെയും ഐക്യവും ഒത്തൊരുമയും ഒത്തു കൂടലിന്റെ നല്ലോർമ്മകളും... ഒരുപാട് ഒരുപാട് നല്ല ഓർമ്മകൾ തന്ന ഒരു കുറിപ്പ്!!! ഇഷ്ടമായൊരുപാട്!👌
Sharikasupin
Lalsalam sagave.,........ njanum kannuranu ta.....,,.., enthalpy Alle nammale bhasha....... kekkunbo thanne oru sugam........ njanum ottum grameenathayillatha nagarathil jeevikkunnu kochiyil
Freeja Suresh
ഇതു പോലെയുള്ള ആളുകളെ എന്റെ ചെറുപ്രായത്തിലും കണ്ടിട്ടുണ്ട്. പാർട്ടി കഴിയും മുമ്പേ പാർസലാക്കുന്നവർ. .നന്നായി എഴുതി -
Reethu Rajesh
വളരെ നന്നായിട്ടുണ്ട്. മനസ്സിൽ സ്പർശിക്കുന്ന രീതിയിൽ അവതരിപ്പിച്ചു.
എല്ലാ റിവ്യൂസും കാണുക
malayalam@pratilipi.com
+91 9036506463
സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യൂ
     

ഞങ്ങളെക്കുറിച്ച്
തൊഴിലവസരങ്ങള്‍
പ്രൈവസി പോളിസി
നിബന്ധനകള്‍
© 2017 Nasadiya Tech. Pvt. Ltd.