ഒരു പ്രളയ കാലത്ത്

പ്രിയപ്പെട്ടവരേ..

2018 ലെ പ്രളയത്തില്‍ നിന്നുള്ള നമ്മുടെ അതിജീവനത്തിന്‍റെ കഥകളെ ആസ്പദമാക്കി പ്രതിലിപി സംഘടിപ്പിച്ച  'ഒരു പ്രളയ കാലത്ത് ' എന്ന രചനാമത്സരത്തിന്‍റെ ഫലം പുറത്തുവന്നിരിക്കുന്നു  .

 അനവധി കഥകള്‍ ഈ മത്സരത്തിലേക്ക് ചേര്‍ത്ത് നിങ്ങള്‍ മികച്ച പിന്തുണയാണ് നല്‍കിയത് 

 വിജയികള്‍ക്ക്  പ്രതിലിപിയുടെ അഭിനന്ദനങ്ങള്‍!!! 

വിജയികളെ   ഞങ്ങള്‍ ഉടന്‍ തന്നെ ബന്ധപ്പെടുന്നതാണ്.

മത്സരഫലം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ..

 

---------------------------------------------------------------------------------------

മത്സരം പ്രഖ്യാപിച്ച സമയത്ത് തന്നെ പുറത്തുവിട്ട വിശദമായ മത്സര നിബന്ധനകള്‍ താഴെക്കൊടുക്കുന്നു
---------------------------------------------------------------------------------

- രചനകള്‍ ചേര്‍ക്കാന്‍ സാധിക്കുന്ന അവസാന തിയ്യതി നവംബര്‍ 30 , 2018 .
- ഒരു മത്സരാര്‍ത്ഥിക്ക് പരമാവധി 5 രചനകള്‍ വരെ സമര്‍പ്പിക്കാവുന്നതാണ്‌.

- മത്സര എന്‍ട്രികള്‍ 2018 ഡിസംബര്‍ 4 ന് ഈ പേജില്‍ പ്രസിദ്ധീകരിക്കുന്നതാണ്
- മത്സരഫലം എന്ന് പ്രസിദ്ധീകരിക്കും എന്നും ഡിസംബര്‍ 4 ന് നിങ്ങളെ അറിയിക്കുന്നതാണ്.

- ഈ മത്സരത്തില്‍ ചേര്‍ക്കുന്ന രചനകള്‍ മുമ്പ് പ്രതിലിപിയില്‍ പ്രസിദ്ധീകരിച്ചവയാവാന്‍ പാടില്ല.

- മത്സരത്തിന്‍റെ പേജില്‍ നല്‍കിയിട്ടുള്ള പങ്കെടുക്കൂ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്ക് രചന മത്സരത്തിലേക്ക് ചേര്‍ക്കാവുന്നതാണ് .നിങ്ങള്‍ ചേര്‍ക്കുന്ന രചനകള്‍ 2018 ഡിസംബര്‍ 4 ന് മാത്രമേ വായനക്കാര്‍ക്ക്
കാണാന്‍ സാധിക്കുകയുള്ളൂ.

- വിജയികളെ തെരഞ്ഞെടുക്കുന്നത് വായനക്കാര്‍ തന്നെ ആയിരിക്കും

- വായനക്കാര്‍ തെരെഞ്ഞെടുക്കുന്നഏറ്റവും മികച്ച രചനയ്ക്ക് 3000 രൂപയും മികച്ച രണ്ടാമത്തെ രചനയ്ക്ക് 2000 രൂപയും മികച്ച മൂന്നാമത്തെ രചനയ്ക്ക് 1000 രൂപയും സമ്മാനമായി ലഭിക്കുന്നതാണ് .

- എന്തെങ്കിലും കാരണത്താല്‍ നിങ്ങള്‍ക്ക് സ്വയം രചനകള്‍ ചേര്‍ക്കാന്‍ സാധിക്കുന്നില്ല എങ്കില്‍ 9036506463 എന്ന നമ്പറിലേക്ക് വിളിക്കുക. ഞങ്ങള്‍ സഹായിക്കാം.

- കൂടുതല്‍ വായനക്കാര്‍ ഉണ്ടെങ്കില്‍പ്പോലും രചനയില്‍ അക്ഷരത്തെറ്റുകള്‍ , വ്യാകരണത്തെറ്റുകള്‍ എന്നിവ കൂടുതലായി ഉണ്ടെങ്കില്‍ ആ രചനയെ ഒഴിവാക്കാന്‍ ഉള്ള എല്ലാ വിധ അധികാരവും
പ്രതിലിപി ടീമിന് ഉണ്ടായിരിക്കുന്നതാണ്.

- മത്സരഫലത്തെക്കുറിച്ചുള്ള അന്തിമതീരുമാനം പ്രതിലിപിയില്‍ നിക്ഷിപ്തമായിരിക്കും

- സംശയങ്ങള്‍ ഉണ്ടെങ്കില്‍ malayalam@pratilipi.com എന്ന ഐഡിയിലേക്ക് എഴുതുകയോ ,അല്ലെങ്കില്‍ 9036506463 എന്ന നമ്പറിലേക്ക് വിളിക്കുകയോ ചെയ്യുക .

മത്സര എന്‍ട്രികള്‍

malayalam@pratilipi.com
+91 9036506463
സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യൂ
     

ഞങ്ങളെക്കുറിച്ച്
തൊഴിലവസരങ്ങള്‍
പ്രൈവസി പോളിസി
നിബന്ധനകള്‍
© 2017 Nasadiya Tech. Pvt. Ltd.