ഒരിടത്തൊരിടത്ത്

പ്രിയപ്പെട്ടവരേ ,

പ്രതിലിപിയുടെ കഥാമഹോത്സവമായ 'ഒരിടത്തൊരിടത്ത് ' എന്ന രചനാ മത്സരത്തിന്‍റെ ഫലം പുറത്തു വന്നിരിക്കുന്നു.

2018 സെപ്തംബര്‍ 23 ന് മത്സരഫലം നിങ്ങളെ അറിയിക്കാം എന്നായിരുന്നു ഞങ്ങള്‍ വാഗ്ദാനം ചെയ്തത് വൈകിപ്പോയതില്‍ ക്ഷമ

ചോദിക്കുന്നു.

മത്സരഫലം അറിയാന്‍  ഇവിടെ  ക്ലിക്ക് ചെയ്യൂ : 

 

മത്സരം പ്രഖ്യാപിച്ച സമയത്ത് തന്നെ പുറത്തുവിട്ട വിശദമായ മത്സര നിബന്ധനകള്‍ താഴെക്കൊടുക്കുന്നു 

 

-------------------------------------------------------------------------------------------------------------------------------------

-ഈ വട്ടം പ്രതിലിപി നിങ്ങള്‍ക്ക് മുന്നിലെത്തുന്നത് ഒരിടത്തൊരിടത്ത് എന്ന കഥാരചനാ മത്സരവുമായാണ് 

 

നിങ്ങള്‍ രചിച്ച ഏത് തരം കഥയും ഈ മത്സരത്തിലേക്ക് സമര്‍പ്പിക്കാവുന്നതാണ് . ഇത് പ്രതിലിപിയുടെ കഥാമഹോത്സവമാണ്

 

മറ്റൊരു പ്രത്യേകത കൂടി ഈ മത്സരത്തിനുണ്ട്.

 

ഈ മത്സരത്തിലേക്ക് നിങ്ങള്‍ക്ക് രചനകള്‍ സ്വയം തന്നെ ചേര്‍ക്കാന്‍ സാധിക്കുന്നതാണ് . ഈ പേജിലെ പങ്കെടുക്കൂ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ രചനകള്‍ മത്സരത്തിലേക്ക് സ്വയം ചേര്‍ക്കാവുന്നതാണ് .

 

(പ്രതിലിപി ആപ്പില്‍ ഈ ഫീച്ചര്‍ ലഭ്യമല്ല . വെബ്‌ സൈറ്റില്‍ മാത്രമേ ഇങ്ങനെ രചനകള്‍ ചേര്‍ക്കാന്‍ സാധിക്കുകയുള്ളൂ )

 

- 'ഏത് വിഷയവുമായി ബന്ധപ്പെട്ട കഥകളും ഈ മത്സരത്തിലേക്ക് ചേര്‍ക്കാവുന്നതാണ് 

 

 - കഥകള്‍ മാത്രമാണ് ഈ മത്സരത്തിലേക്ക് പരിഗണിക്കുന്നത് 

 

- നിങ്ങള്‍ ചേര്‍ക്കുന്ന കഥകള്‍ വളരെ ചെറിയവ ആകാതിരിക്കാന്‍ ശ്രദ്ധിക്കുക .

 

-  കഥകള്‍  ചേര്‍ക്കാന്‍ സാധിക്കുന്ന  അവസാന തിയ്യതി  ജൂലൈ  27 , 2018 .

 

- മത്സര എന്‍ട്രികള്‍   ജൂലൈ  31 ന് ഈ പേജില്‍ പ്രസിദ്ധീകരിക്കുന്നതാണ്

 

- ഈ മത്സരത്തില്‍ ചേര്‍ക്കുന്ന കഥകള്‍ മുമ്പ് പ്രതിലിപിയില്‍ പ്രസിദ്ധീകരിച്ചവയാവാന്‍ പാടില്ല.

 

- ഈ പേജില്‍ നല്‍കിയിട്ടുള്ള പങ്കെടുക്കൂ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്ക് രചന മത്സരത്തിലേക്ക് ചേര്‍ക്കാവുന്നതാണ് . നിങ്ങള്‍ ചേര്‍ക്കുന്ന രചനകള്‍  ജൂലൈ  31 നു മാത്രമേ വായനക്കാര്‍ക്ക് കാണാന്‍ സാധിക്കുകയുള്ളൂ. 

 

-  വിജയികളെ തെരഞ്ഞെടുക്കുന്നത് വായനക്കാര്‍ തന്നെ ആയിരിക്കും 

 

- വായനക്കാര്‍ തെരെഞ്ഞെടുക്കുന്നഏറ്റവും  മികച്ച രചനയ്ക്ക് 4000 രൂപയും മികച്ച രണ്ടാമത്തെ രചനയ്ക്ക് 3000 രൂപയും മികച്ച മൂന്നാമത്തെ  രചനയ്ക്ക് 2000 രൂപയും സമ്മാനമായി ലഭിക്കുന്നതാണ് . 

 

- എന്തെങ്കിലും കാരണത്താല്‍ നിങ്ങള്‍ക്ക് സ്വയം രചനകള്‍ ചേര്‍ക്കാന്‍ സാധിക്കുന്നില്ല എങ്കില്‍ രചനകള്‍ malayalam@pratilipi.com എന്ന മെയില്‍ ഐഡിയിലേക്ക് 'ഒരിടത്തൊരിടത്ത്' എന്ന subject line ചേര്‍ത്ത ശേഷം മെയില്‍ ചെയ്യാവുന്നതാണ്

 

- കൂടുതല്‍ വായനക്കാര്‍ ഉണ്ടെങ്കില്‍പ്പോലും രചനയില്‍ അക്ഷരത്തെറ്റുകള്‍ , വ്യാകരണത്തെറ്റുകള്‍ എന്നിവ കൂടുതലായി ഉണ്ടെങ്കില്‍ ആ രചനയെ ഒഴിവാക്കാന്‍ ഉള്ള എല്ലാ വിധ അധികാരവും പ്രതിലിപി ടീമിന് ഉണ്ടായിരിക്കുന്നതാണ്.

 

- മത്സരഫലത്തെക്കുറിച്ചുള്ള അന്തിമതീരുമാനം പ്രതിലിപിയില്‍ നിക്ഷിപ്തമായിരിക്കും

 

- സംശയങ്ങള്‍ ഉണ്ടെങ്കില്‍ malayalam@pratilipi.com എന്ന ഐഡിയിലേക്ക് എഴുതുകയോ ,അല്ലെങ്കില്‍ +91 9036506463 എന്ന നമ്പറിലേക്ക് വിളിക്കുകയോ ചെയ്യുക .

 

-------------------------------------------------------------------------------------------------------------------------------------

 

മത്സര എന്‍ട്രികള്‍

malayalam@pratilipi.com
+91 9036506463
സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യൂ
     

ഞങ്ങളെക്കുറിച്ച്
തൊഴിലവസരങ്ങള്‍
പ്രൈവസി പോളിസി
നിബന്ധനകള്‍
© 2017 Nasadiya Tech. Pvt. Ltd.