എഴുത്തുപെട്ടി - 2

പ്രിയപ്പെട്ടവരേ ,

എഴുത്തുപെട്ടി -2 എന്ന  മത്സരത്തിന്‍റെ  ഭാഗമായി ലഭിച്ച രചനകള്‍ വായനക്കാര്‍ക്ക്  ലഭ്യമാക്കിയിരിക്കുന്നു. 

ഈ മത്സരത്തിന് വളരെ മികച്ച പ്രതികരണം നല്‍കിയ നിങ്ങള്‍ക്ക് പ്രതിലിപിയുടെ അഭിനന്ദനങ്ങള്‍ !!!

 വളരെയധികം വൈവിധ്യങ്ങള്‍ ഉള്ള ഒട്ടേറെ കത്തുകള്‍ ഈ വട്ടം മത്സരത്തിന് എത്തിയിട്ടുണ്ട് 

നിങ്ങള്‍ അയച്ച കത്ത്  ഇവിടെ കാണുന്നില്ലെങ്കില്‍ ഞങ്ങളെ malayalam@pratilipi.com എന്ന ഐഡിയിലേക്ക് എഴുതിയോ ,അല്ലെങ്കില്‍ 
+91 9036506463 എന്ന നമ്പറിലേക്ക് വിളിച്ചോ അറിയിക്കുക .

വായനക്കാര്‍ക്ക്  ഇന്നും മുതല്‍ രചനകള്‍ വായിക്കുകയും റിവ്യൂ ചെയ്യുകയും റേറ്റ് ചെയ്യുകയും  ചെയ്യാവുന്നതാണ് .
2018 ജൂണ്‍ 18  വരെ ഈ രചനകള്‍ക്ക് വരെ ലഭിക്കുന്ന വായനക്കാരുടെ പ്രതികരണങ്ങള്‍ ആണ് മൂല്യനിര്‍ണയത്തിന് പരിഗണിക്കുന്നത് .

2018 ജൂണ്‍ 26 ന് ഈ മത്സരത്തിന്‍റെ ഫലം പ്രഖ്യാപിക്കുന്നതാണ് 

. ഈ എഴുത്തുപെട്ടിയിലെ ഓരോ കത്തുകളും നമുക്ക് ഇനി വായിക്കാം .

മത്സരം പ്രഖ്യാപിച്ച സമയത്ത് തന്നെ പുറത്തുവിട്ട വിശദമായ മത്സര നിബന്ധനകള്‍ താഴെക്കൊടുക്കുന്നു 

-------------------------------------------------------------------------------------------------------------------------------------
കത്തുകള്‍  മാത്രമാണ് ഈ മത്സരത്തിലേക്ക് പരിഗണിക്കുന്നത് . 

- കത്തുകള്‍ malayalam@pratilipi.com എന്ന മെയില്‍ ഐഡിയിലേക്ക് ‘എഴുത്തുപെട്ടി - 2 ‘ എന്ന Subject ചേര്‍ത്ത ശേഷം മെയില്‍ ചെയ്യുക

- കത്തുകള്‍   അയച്ചു തരേണ്ട അവസാന ദിവസം ഏപ്രില്‍ 30 , 2018 .- ഒരു മത്സരാര്‍ത്ഥിക്ക്  പരമാവധി അഞ്ചു രചനകള്‍  വരെ അയക്കാം.

- കത്തിന് നിര്‍ബന്ധമായും  ഒരു തലവാചകം  ഉണ്ടായിരിക്കണം..

- കത്തുകള്‍   മലയാളം യൂണികോഡ് ഉപയോഗിച്ച് ടൈപ്പ് ചെയ്തവയായിരിക്കണം 
( സാധാരണ ഫേസ്ബുക്കിലും മറ്റും മലയാളം ടൈപ്പ് ചെയ്യുന്ന പോലെ. ഇതുവരെ ചെയ്തിട്ടില്ലെങ്കില്‍ ഈ ലിങ്കില്‍ നോക്കൂ http://www.google.co.in/inputtools/windows/) 

 - കത്തുകള്‍   അയക്കുന്നതോടൊപ്പം അവ  പ്രതിലിപിയില്‍  പ്രസിദ്ധീകരിക്കുമ്പോള്‍  അവയുടെ മുഖചിത്രമായി ചേര്‍ക്കാന്‍ വേണ്ടി അനുയോജ്യമായ ചിത്രങ്ങള്‍  കൂടി  അയച്ചു തരേണ്ടതാണ്‌.
 ( https://pixabay.com/ ഈ  വെബ്‌സൈറ്റില്‍  നിന്നും   Copyright free ആയിട്ടുള്ള എല്ലാ തരം  ചിത്രങ്ങളും ലഭിക്കുന്നതാണ്.) 

- ഈ രചനകള്‍ മുമ്പ് പ്രതിലിപിയില്‍ പ്രസിദ്ധീകരിച്ചവയാവാന്‍ പാടില്ല.

-  വിജയികളെ തെരഞ്ഞെടുക്കുന്നത് വായനക്കാര്‍ തന്നെ ആയിരിക്കും 

- വായനക്കാര്‍ തെരെഞ്ഞെടുക്കുന്നഏറ്റവും  മികച്ച രചനയ്ക്ക് 2000 രൂപയും മികച്ച രണ്ടാമത്തെ രചനയ്ക്ക് 
1500 രൂപയും മികച്ച മൂന്നാമത്തെ  രചനയ്ക്ക് 1000 രൂപയും സമ്മാനമായി ലഭിക്കുന്നതാണ് . 

- കൂടുതല്‍ വായനക്കാര്‍ ഉണ്ടെങ്കില്‍പ്പോലും രചനയില്‍ അക്ഷരത്തെറ്റുകള്‍ , വ്യാകരണത്തെറ്റുകള്‍ എന്നിവ കൂടുതലായി ഉണ്ടെങ്കില്‍ ആ രചനയെ ഒഴിവാക്കാന്‍ ഉള്ള എല്ലാ 
വിധ അധികാരവും പ്രതിലിപി ടീമിന് ഉണ്ടായിരിക്കുന്നതാണ്.

- മത്സരഫലത്തെക്കുറിച്ചുള്ള അന്തിമതീരുമാനം പ്രതിലിപിയില്‍ നിക്ഷിപ്തമായിരിക്കും

- സംശയങ്ങള്‍ ഉണ്ടെങ്കില്‍ malayalam@pratilipi.com എന്ന ഐഡിയിലേക്ക് എഴുതുകയോ ,അല്ലെങ്കില്‍ +91 9036506463 എന്ന നമ്പറിലേക്ക് വിളിക്കുകയോ ചെയ്യുക .

----------------------------------------------------------------------------------------------------------------------------------------------

മത്സര എന്‍ട്രികള്‍

malayalam@pratilipi.com
+91 9036506463
സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യൂ
     

ഞങ്ങളെക്കുറിച്ച്
തൊഴിലവസരങ്ങള്‍
പ്രൈവസി പോളിസി
നിബന്ധനകള്‍
© 2017 Nasadiya Tech. Pvt. Ltd.