അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു

പ്രിയപ്പട്ടവരേ ,

കുട്ടിക്കഥകൾക്കായി പ്രതിലിപി അവതരിപ്പിച്ച "അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു" എന്ന രചനാ മത്സരത്തിൻ്റെ ഭാഗമായി ലഭിച്ച രചനകൾ വായനക്കാരുടെ മുന്നിൽ ലഭ്യമാക്കിയിരുന്നു.

നിങ്ങള്‍ സമര്‍പ്പിച്ച രചന ഇവിടെ കാണുന്നില്ല എങ്കില്‍ +91 8296379595 എന്ന നമ്പരില്‍ വിളിക്കുകയോ malayalam@pratilipi.com ലേക്ക് എഴുതുകയോ ചെയ്യുക.

കുട്ടികൾക്കായുള്ള കഥകൾ എന്ന വിഭാഗത്തിലെ രചനകളാണ് ഈ മത്സരത്തിലെ എൻട്രികളായി ക്ഷണിച്ചത്. മികച്ച പ്രതികരണമാണ് ഈ മത്സരത്തിനു ലഭിച്ചത്. ഈ മത്സരത്തിന്റെ ഭാഗമായ എല്ലാവര്ക്കും അഭിനന്ദനങ്ങൾ.

2019 ഒക്ടോബർ 22 ന് ഈ മത്സരത്തിൻ്റെ ഫലം പുറത്തു വരുന്നതാണ്.

- വിജയികളെ തെരഞ്ഞെടുക്കുന്നത് രചനകളുടെ നിലവാരം മാത്രം അനുസരിച്ച് ആയിരിക്കും. ഒരു വിധി കർത്താവോ, വിധികർത്താക്കളുടെ ഒരു ജൂറിയോ ആയിരിക്കും മൂല്യനിർണ്ണയം നടത്തുന്നത്.

കുട്ടിക്കഥകൾ വായിക്കാനുള്ള സമയമാണ് ഇനി.

മത്സരം പ്രഖ്യാപിച്ച സമയത്തെ നിബന്ധനകള്‍ താഴെക്കൊടുക്കുന്നു.

-----------------------------------------------------------------------------------------------------------------------------------------------------

 

കഥകളുടെ ലോകത്തേയ്ക്ക് നമ്മളെ പിച്ച വെപ്പിച്ചു നടത്തിയ കുട്ടിക്കഥകൾക്കായി "അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു" എന്ന ഒരു രചനാ മത്സരവുമായാണ് പ്രതിലിപി ഇത്തവണ നിങ്ങളുടെ മുന്നിലെത്തുന്നത്.

കുട്ടിക്കഥകൾ എന്നാൽ, കുട്ടികൾക്കായുള്ള കഥകൾ തന്നെ. കുട്ടികൾക്ക് സ്വയം വായിക്കാനോ, അവർക്കു വേണ്ടി മുതിർന്നവർക്ക് വായിച്ചു കൊടുക്കാനോ പറ്റിയ കഥകളാണ് മത്സരത്തിനു പരിഗണിക്കുക. നമ്മുടെ കുഞ്ഞുങ്ങൾക്ക് വായിക്കാനാവുന്ന ലളിതമായ ഭാഷയിലുള്ള രചനകളാവും അഭികാമ്യം.

വിജയികളെ തെരഞ്ഞെടുക്കുന്നത് രചനകളുടെ നിലവാരം മാത്രം അനുസരിച്ച് ആയിരിക്കും. ഒരു വിധി കർത്താവോ, വിധികർത്താക്കളുടെ ഒരു ജൂറിയോ ആയിരിക്കും മൂല്യനിർണ്ണയം നടത്തുന്നത്.

പ്രധാന വിവരങ്ങള്‍

1. മലയാളത്തിൽ എഴുതപ്പെട്ട രചനകൾ മാത്രമാണ് ഈ മത്സരത്തിലേക്ക് പരിഗണിക്കുന്നത്.
2. നിങ്ങള്‍ സമര്‍പ്പിക്കുന്ന രചനകൾ ഉറപ്പായും നിങ്ങള്‍ തന്നെ രചിച്ചതായിരിക്കണം.
4. ഒരു മത്സരാര്‍ത്ഥിക്ക് പരമാവധി അഞ്ചു രചനകള്‍ വരെ ചേര്‍ക്കാവുന്നതാണ്.
5. ഈ മത്സരത്തിലേക്ക് സമര്‍പ്പിക്കുന്ന രചനകള്‍ മുമ്പ് പ്രതിലിപിയില്‍ പ്രസിദ്ധീകരിച്ചവയാവാന്‍ പാടില്ല.

സമ്മാനങ്ങള്‍

മൊത്തം 11000 രൂപയോളമാണ് ഈ മത്സരത്തിന്‍റെ സമ്മാനത്തുക.

1. ഏറ്റവും മികച്ച രചനയ്ക്ക് - 5000 രൂപ
2. മികച്ച രണ്ടാമത്തെ രചനയ്ക്ക് - 3000 രൂപ
3. മികച്ച മൂന്നാമത്തെ രചനയ്ക്ക് - 2000 രൂപ
4. മികച്ച നാലാമത്തെ രചനയ്ക്ക് - 1000 രൂപ

- വിജയികളെ തെരഞ്ഞെടുക്കുന്നത് രചനകളുടെ നിലവാരം മാത്രം അനുസരിച്ച് ആയിരിക്കും. ഒരു വിധി കർത്താവോ, ഒരു ജൂറിയോ ആയിരിക്കും മൂല്യനിർണ്ണയം നടത്തുന്നത്

പ്രധാന തിയ്യതികള്‍

1.ഈ മത്സരത്തിലേക്ക് രചനകള്‍ ചേര്‍ക്കാവുന്ന അവസാന ദിവസം 2019 ഓഗസ്റ്റ് 31 ആണ്.
2. മത്സരത്തിന്‍റെ ഭാഗമായി ലഭിക്കുന്ന എല്ലാ രചനകളും 2019 സെപ്റ്റംബർ 5 ന് വായനക്കാരുടെ മുന്നില്‍ എത്തിക്കുന്നതാണ് .
3. മത്സരഫലം എന്ന് പ്രഖ്യാപിക്കും എന്നും 2019 സെപ്റ്റംബർ 5 ന് തന്നെ ഞങ്ങള്‍ നിങ്ങളെ അറിയിക്കുന്നതാണ്.

മത്സരത്തില്‍ പങ്കെടുക്കുന്നത് എങ്ങനെ?

ഈ മത്സരവും മത്സരാര്‍ത്ഥികള്‍ തന്നെ സ്വയം രചനകള്‍ ചേര്‍ക്കുന്ന രീതിയില്‍ ആണ് രൂപപ്പെടുത്തിയിരിക്കുന്നത്.

1. ഈ പേജിന്റെ ഏറ്റവും അടിയിലായി കൊടുത്തിട്ടുള്ള പങ്കെടുക്കൂ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് മത്സരത്തിലേക്ക് രചനകൾ സ്വയം ചേര്‍ക്കാന്‍ സാധിക്കുന്നതാണ് .

മത്സരത്തെക്കുറിച്ച് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കിലോ സഹായങ്ങള്‍ ആവശ്യമുണ്ടെങ്കിലോ ഞങ്ങളെ 9036506463 എന്ന നമ്പരില്‍ വിളിക്കുകയോ, malayalam@pratilipi.com ലേക്ക് എഴുതുകയോ ചെയ്യുക.


താഴെക്കാണുന്ന 'പങ്കെടുക്കൂ' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് സമർപ്പിച്ച് ഈ രചനാ മത്സരത്തിൻ്റെ ഭാഗമാകൂ..

മത്സര എന്‍ട്രികള്‍

malayalam@pratilipi.com
+91 9036506463
സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യൂ
     

ഞങ്ങളെക്കുറിച്ച്
തൊഴിലവസരങ്ങള്‍
പ്രൈവസി പോളിസി
നിബന്ധനകള്‍
© 2017 Nasadiya Tech. Pvt. Ltd.